MENU

Fun & Interesting

Infection നു ഈ യുവതി Home Remedy പരീക്ഷിച്ചപ്പോള്‍ എന്താണ് സംഭവിച്ചത് എന്നറിഞ്ഞാല്‍ ഞെട്ടും !

Dr Sita's Mind Body Care 247,415 4 years ago
Video Not Working? Fix It Now

#അനുഭവകഥ #reallifestory #homeremedy #mindbodytonicwithdrsita Home Remedies പരീക്ഷിക്കുമ്പോള്‍ സൂക്ഷിച്ചു വേണം ചെയ്യാന്‍ . എല്ലാ home remedies ഉം അത്ര സുരക്ഷിതമായിരിക്കണം എന്നില്ല . ചില കാര്യങ്ങള്‍ക്കു നല്ലത് തന്നെ ആണ് . യാതൊരു സംശയവും ഇല്ല . എന്നാല്‍ ഏതെങ്കിലും ഒരു അവസ്ഥക്ക് home remedy ആണോ അതോ ശാസ്ത്രീയമായ ചികിത്സയാണോ അല്ല രണ്ടും കൂടെ സമന്വയിപ്പിച്ച് ചെയ്യുന്നതാണോ നല്ലത് എന്ന് ആലോചിച്ചു വേണം ചെയ്യാന്‍ . Home Remedy എന്ന് കേള്‍ക്കുമ്പോഴേക്കും കണ്ണുമടച്ചു വിശ്വസിച്ചു ചാടികയറി ഓരോന്നും ചെയ്യുന്നത് അപകടമാണ് , ഈ വീഡിയോയില്‍ പറഞ്ഞിരിക്കുന്ന അനുഭവ കഥയിലെ സ്ത്രീ ചെയ്ത പോലെ ! ഈ അറിവുകള്‍ പരമാവധി ആളുകളിലേക്ക്‌ എത്തിക്കുവാന്‍ ശ്രദ്ധിക്കുമല്ലോ അല്ലെ ? ****************** * To book a direct consultation with Dr Sita at the hospital, call 0487 2342795/2342477 between 10:30 AM and 6:00 PM. ( Devikripa, Urakam, Thrissur) * To book an online consultation, send a WhatsApp message to my secretary +91 8281367784. * Reach me at [email protected] * Follow me on social media! Facebook: https://www.facebook.com/mindbodytonicwithdrsita Instagram: https://www.instagram.com/mindbodytonicwithdrsita * Check out our other channels! @Mind Body Positive With Dr Sita @Mind Body Tonic With Dr Sita - English The equipments I use Logitech C922 Pro Stream Webcam https://amzn.to/2TBXz96 Zoom H1n Handy Recorder (Black) [https://amzn.to/3kOy4NO](https://amzn.to/3kOy4NO)

Comment