പ്രപഞ്ചത്തിൽ സവിശേഷ സ്ഥാനമുള്ള ഒരു സൃഷ്ടിയാണ് മനുഷ്യൻ എന്നൊരു ധാരണ പൊതുവിലുണ്ട്. അതിനെ ഒന്ന് പരിശോധിക്കുകയാണ് ഈ വീഡിയോയിൽ. ഒപ്പം മനുഷ്യശരീരം ഒരു 'പെർഫെക്റ്റ്' സൃഷ്ടിയാണെന്ന ധാരണയേയും തുറന്നുകാട്ടാനുള്ള ഒരു ശ്രമമുണ്ട്.