MENU

Fun & Interesting

Intermittent Fasting, Exercise Routines and Reality of Diets | Dr. Jacob George on MedTalk

THE AIDEM 260,642 2 years ago
Video Not Working? Fix It Now

ഫൈബറും പ്രോട്ടീനും ധാരാളമുള്ള ഭക്ഷണം കഴിച്ചുകൊണ്ട് അരിയും ഗോതമ്പും ഒഴിവാക്കുന്നതാണോ നല്ലത്? എന്താണ് ഇന്റർമിറ്റന്റ് ഫാസ്റ്റിങ്ങിന്റെ ഗുണം? ഉച്ചയുറക്കം എത്ര നേരം ആകാം? ഫിറ്റ്നസ്, വ്യായാമം, ശരിയായ ഭക്ഷണക്രമം, തുടങ്ങിയ വിഷയങ്ങളെ ആഴത്തിൽ പഠിക്കുകയും അലോപ്പതി ആരോഗ്യപദ്ധതിയുമായി കൂട്ടിവായിക്കുകയും ചെയ്യുന്നതിലൂടെ ശ്രദ്ധേയനാണ് കോട്ടയം ഗവണ്മെന്റ് മെഡിക്കൽ കോളേജിലെ ന്യൂറോളജി വിഭാഗം പ്രൊഫസറും ഹെഡ് ഓഫ് ദി ഡിപ്പാർട്ട്മെന്റുമായ ഡോ. ജേക്കബ് ജോർജ്ജ്. അദ്ദേഹവുമായി ജനറൽ സർജറി & പാലിയേറ്റിവ് കെയർ സീനിയർ കൺസൾട്ടന്റും, ‘ദി ഐഡം’ ഡയറക്ടറുമായ ഡോ മുജീബ് റഹ്മാൻ സംസാരിക്കുന്നു. For more stories, visit: https://theaidem.com/archives/ Subscribe Now Follow us: https://www.instagram.com/the.aidem/ Follow us: Twitter: https://twitter.com/the_aidem Like us: Facebook: https://www.facebook.com/the.aidem #SubscribeNow #TheAIDEM Chapters 00:00 Start 00:33 Introduction 02:00 Fitness through food 03:20 What makes a good diet? 09:24 Intermittent fasting 13:25 Rice based foods are junk food, Why? 14:20 More facts on Intermittent fasting 16:16 PCOS, Alzheimers, Diabetes, Dementia 17:40 Alcohol Consumption 18:25 5 Types of Exercises 22:40 Importance of 'good' sleep

Comment