ദാസേട്ടന്റെ മാസ്മരികശബ്ദമാണ് എന്നെ പാട്ടുകളിലേക്കടുപ്പിച്ചത് | Interview with Ouseppachan
എല്ലാം ശരിയാകും എന്ന ചിത്രത്തിലൂടെ തന്റെ കരിയറിലെ ഇരുനൂറാമത്തെ ചിത്രത്തിലെത്തി നില്‍ക്കുകയാണ് ഔസേപ്പച്ചന്‍. കുടുംബത്തിലെല്ലാവര്‍ക്കും സംഗീതാഭിരുചി ഉണ്ടായിരുന്നെങ്കിലും വയലിനോടുണ്ടായിരുന്ന അഭിനിവേശമാണ് തന്നെ സിനിമാസംഗീത ലോകത്തേക്കെത്തിച്ചതെന്ന് ഔസേപ്പച്ചന്‍. തന്നിലൊരു അഭിനയപ്രതിഭ കൂടിയുണ്ടെന്ന് 'എല്ലാം ശരിയാകും' എന്ന ചിത്രത്തിലൂടെ ഔസേപ്പച്ചന്‍ തെളിയിച്ചിരിക്കുകയാണ്. സിനിമയിലെ പാട്ടുകള്‍ക്കൊപ്പം തന്റെ അഭിനയപ്രാഗത്ഭ്യത്തിനുള്ള അഭിനന്ദനങ്ങള്‍ ഏറ്റു വാങ്ങുന്നതിന്റെ തിരക്കിലാണ് അദ്ദേഹം.
Click Here to free Subscribe : https://goo.gl/Deq8SE
**Stay Connected with Us**
Website: www.mathrubhumi.com
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/
#Mathrubhumi #Devadoothar