ഹരി പത്തനാപുരം മനസ്സ് തുറക്കുമ്പോള്‍-Is withcraft, astrolagy and kandakasani are fraud?
മന്ത്രവാദവും കണ്ടകശനിയും ജ്യോതിഷവും തട്ടിപ്പിനായി ഉപയോഗിക്കുമ്പോള്‍ അതിന്റെ ആശങ്കകള്‍ പങ്കുവയ്ക്കുകയാണ് ജ്യോത്സ്യന്‍ ഹരി പത്തനാപുരം. ഇന്നുമുതല്‍ പതിനൊന്ന് ദിവസങ്ങളിലായി ഈ അഭിമുഖം പ്രസിദ്ധീകരിക്കും