നിരോധനത്തിൽ ഈ ജീപ്പ് വന്നാൽ/Jeep Life/ Highrange Vehicle/Vehicle scrap policy India
15 വർഷത്തിന് മുകളിൽ പഴക്കമുള്ള വാഹനങ്ങൾ നിരോധിക്കുമ്പോൾ ആ കുട്ടത്തിൽ ജീപ്പും പെട്ട് പോയേക്കാം . എന്നാൽ അത് എത്രത്തോളം ദൂഷ്യം ചെയ്യുമെന്ന് കാണിക്കാനാണ് ഈ വീഡിയോ ! ഇത്തരത്തിൽ തുറന്ന് പറയാൻ മറ്റ് ആരെയും കണ്ടില്ല , ഇതിൽ നിന്നും ഒരു തിരിച്ചറിവ് ലഭിക്കട്ടെ !!
#vehiclescrappolicy
#anandpaul