#thounewz #mangadrathnakaran #johnabraham
മലയാളത്തിന്റെ പ്രിയ ചലച്ചിത്രക്കാരൻ ജോൺ ഏബ്രഹാമിനെ കുറിച്ചാണ് ഈ ലക്കം വഴിവിളക്കിൽ ശ്രീ. മാങ്ങാട് രത്നാകരൻ സംസാരിക്കുന്നത്. ജോൺ സിനിമകളെ കുറിച്ച്, ജോൺ എന്ന വ്യക്തിയെ കുറിച്ച്, ജോണിന്റെ പിറക്കാതെ പോയ സിനിമകളെ കുറിച്ച്....