#Joint petition for divorce# വിവാഹമോചനവും ജോയിന്റ് പെറ്റീഷനും # A Plus tube# education #
വിവാഹമോചനം നടത്തുന്നതിനുമുമ്പ് ഭാര്യാഭർത്താക്കന്മാർ രണ്ടുവട്ടം ആലോചന നടത്തണം #വിവാഹ മോചനം അനിവാര്യമെന്നു തോന്നിയാൽ മാത്രമേ വിവാഹമോചനത്തിനായി കേസ് ഫയൽ ചെയ്യാൻ പാടുള്ളൂ# വ്യക്തിപരമായ വൈകാരിക പ്രശ്നങ്ങളാൽ വളരെ പെട്ടെന്ന് വിവാഹമോചനത്തിനുവേണ്ടി തുനിഞ്ഞിറങ്ങുന്നത് ഭൂഷണമല്ല#
കുറച്ചു നാൾ എങ്കിലും ഒരുമിച്ച് താമസിച്ച ഭാര്യഭർത്താക്കന്മാർ വേർപിരിയുന്നത് രണ്ടുപേർക്കും പലപ്പോഴും പിന്നീട് മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കാറുണ്ട്#
A plus tube# education##Joint petition for divorce# വിവാഹമോചനവും ജോയിന്റ് പെറ്റീഷനും # A Plus tube# education #