MENU

Fun & Interesting

ശംസുൽ ഉലമയോട് ജഡ്ജി ചോദിച്ചത് കണ്ടോ | judge asked Shamsul Ulama | ‎@QafMedia786

Qaf Media 440,977 4 years ago
Video Not Working? Fix It Now

ലോകം കണ്ട ഏറ്റവും വലിയ പണ്ഡിതനും സൂഫിവാര്യനുമായിരുന്നു ശൈഖുനാ ശംസുൽ ഉലമ. പിന്നീട് അത്ര വലിയ പണ്ഡിത്യമുള്ള ഒരാളും ഉണ്ടായിട്ടില്ല. വലിയ ബുദ്ധിശാലിയായിരുന്നു ശൈഖുനാ. തന്റെ ബുദ്ധി വൈഭവം കൊണ്ട് അത്ഭുതം സൃഷ്ടിച്ച മഹാൻ. ആ ബുദ്ധിയും ഹിക്ക്മത്തും ദീനിൻ വേണ്ടി ഉപയോഗപ്പെടുത്തിയ മഹാൻ. നിരവധി ഭാഷകൾ അനായാസം കൈകാര്യം ചെയ്തിരുന്നു ശൈഖുന. ഒരു ബഹുഭാഷാ പണ്ഡിതൻ. ഒരു കേസിൽ കോടതിയിൽ എത്തിയ മഹാനോട് ജഡ്ജി ഒരു ചോദ്യം ചോദിച്ചു അതിന്റെ മഹാൻ കൊടുത്ത മറുപടിയാണ് ജഡ്ജിയെ പോലും അത്ഭുതപെടുത്തിയത് Shaykhuna Shamsul Ulama was the greatest scholar and Sufi scholar the world has ever seen. Since then there has never been anyone with such great scholarship. Shaikhuna was a great genius. The great one who amazed with his intellectual brilliance. The great one who used that intellect and wisdom for Deen. Shaikhuna was fluent in many languages. A multilingual scholar. The judge asked a question to the great man who came to the court in a case and even the judge was surprised by the great answer given by him. ISLAMIC SPEECH ABOUT SHAIKHUNA SHAMSUL ULAMA SHAMSUL ULAMA KARAAMATH QAF MEDIA ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬ 1) SUBSCRIBE My Youtube Channel : https://www.youtube.com/c/QafMedia786 2) More Videos -- അൽഭുതകരമായ നേട്ടങ്ങൾ ലഭിക്കും : https://youtu.be/iXqP-5rsJGY -- എന്ത് നല്ല ശബ്ദം : https://youtu.be/TCeLUdT9HXk -- സൗന്ദര്യം കൂട്ടാം ഇങ്ങനെ : https://youtu.be/IYm1WtTwbqs ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬ 𝐋𝐞𝐭𝐬 𝐂𝐨𝐧𝐧𝐞𝐜𝐭 📱 ▫️Facebook ► https://bit.ly/3yNc8tH ▫️Instagram ► https://www.instagram.com/qafmedia786/ ▫️Mail ► [email protected] ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬ Disclaimer ► This channel does not promote or encourage Any illegal activities. All contents provided by this chanel is meant for Educational purpose only #shamsululama #ek #samastha #Islamicspeech #qafmedia #qaf #ശംസുൽഉലമ

Comment