MENU

Fun & Interesting

എല്ലാരും ചൊല്ലണ് ...മുതൽ കഥ പറയാനുണ്ട് ;പാട്ടുകളുടെ കഥ | kadhaparayum pattukal | Dr. Sajith Evooreth

Kairali TV 2,170 lượt xem 1 month ago
Video Not Working? Fix It Now

പാട്ടുകളുടെ കഥ പറഞ്ഞ് ഡോ സജിത്ത് ഏവൂരേത്ത് | kadhaparayum pattukal | Dr. Sajith Evooreth

ഓരോ പാട്ടുകൾക്ക് പിന്നിലും ഒട്ടനേകം കഥകൾ ഉണ്ടാകും. വെറും അഞ്ചു മിനുട്ടിൽ അവസാനിക്കുന്ന ഒരു പാട്ടു കേട്ടു പ്രണയിച്ചവരും, ഇന്നും പ്രണയിക്കുന്നവരും, സങ്കടങ്ങൾ മറക്കുകയും, പകയും, വിദ്വേഷവും പോലും ഒഴിവാക്കിയവർ വരെ ആസ്വാദകാരായി നമ്മുടെ മുന്നിലുണ്ട്. അവർ ഗായകർ കൂടിയാകുമ്പോൾ അവർ പാടുന്ന പാട്ടുകൾക്ക് ഗസലിനെ പോലും വിസ്മയിപ്പിക്കുന്ന മനോഹാരിത ഉണ്ടാകാം. പാട്ടുകളെ പോലും വെല്ലുന്ന കഥകളും, കഥകളെ വെല്ലുന്ന പാട്ടുകളുമായി ഉടൻ വരുന്നു | kadha parayum pattukal
#music #kadhaparayumpattukal #love #kairalitv #kairalinews #malayalamsong #kerala #malayalamcinema #malayalam #malayalamstatus #malayalamsongs #malayalamquotes #malayali #mollywood #mohanlal #bgm #malayalammovies #love #trending #kairalitv #kairalinews

Kairali TV
Subscribe to Kairali TV YouTube Channel here 👉 https://bit.ly/2RzjUDM

Kairali News
Subscribe to Kairali News YouTube Channel here 👉 https://bit.ly/3cnqrcL


*All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Comment