സൂര്യകാലടി ഭട്ടതിരി -(Kalady Bhattathiri)
Malayalam Myths and Legends by Kottarathil Shankunni
Video is about Kalady Bhattathiri (സൂര്യകാലടി ഭട്ടതിരി)
കേരളത്തിൽ പ്രചാരത്തിൽ ഉണ്ടായിരുന്ന ഐതിഹ്യങ്ങൾ എല്ലാം സമ്പാദിച്ചു ചേർത്ത് എട്ടു ഭാഗങ്ങളിലായി 25 വർഷങ്ങൾക് (1909-1934) ഇടയിലായി കൊട്ടാരത്തിൽ ശങ്കുണ്ണി രചിച്ച ബൃഹത്ഗ്രന്ഥം ആണ് ഐതിഹ്യമാല.
ഈ ഓഡിയോ ബുക്ക് കാലടി ഭട്ടതിരിയെ കുറിച്ചാണ്