MENU

Fun & Interesting

Kanyakumari Family Trip Plan | സ്ഥിരം സ്ഥലങ്ങൾ മാറ്റി ഒരു യാത്ര. #kanyakumari #malayaliyathrakal

Malayali Yathrakal 31,265 9 months ago
Video Not Working? Fix It Now

കന്യാകുമാരിയിൽ നമ്മളിൽ പലരും ഒരുപാട് തവണ യാത്ര ചെയ്തിട്ടുണ്ട്. മിക്കപ്പോഴും പ്രശസ്തമായ സ്ഥലങ്ങൾ കണ്ട് മടങ്ങാറാണ് പതിവ്. ഈ തവണ ഞങ്ങൾ കന്യാകുമാരിയിലെ ഗ്രാമ പ്രദേശങ്ങൾ കാണാനായി ഒരു Family Trip നടത്തി. അതിൽ ഒരു സ്ഥലം തൃപ്പരപ്പ് ആയിരുന്നു. വിശദമായ വീഡിയോ മലയാളിയാത്രകൾ യൂട്യൂബ് ചാനലിൽ കാണാം. മഴക്കാല യാത്രകൾക്ക് കന്യാകുമാരി ജില്ല തിരഞ്ഞെടുക്കാം. ധാരാളം കാഴ്ചകൾ ഉണ്ട് 🤍 Special mention to @rahulchithrabhanu for Suggesting places In Kanyakumari 🤍 [ Kanyakumari, Thripparappu, Thripparappuwaterfalls, Monsoontrips ]

Comment