MENU

Fun & Interesting

ബലിയിടുന്നവർ ഒരു കാരണവശാലും ഇക്കാര്യങ്ങൾ ചെയ്യരുത്| Karkkadaka Vavu2024 | ബലിതർപ്പണം പാഴാകാതിരിക്കാൻ

Neram Online 113,352 2 years ago
Video Not Working? Fix It Now

വാവ് ബലിയിടുന്നവർ ഒരു കാരണവശാലും ഇക്കാര്യങ്ങൾ ചെയ്യരുത് |  Karkkadaka Vavu 2024 | ബലിതർപ്പണം പാഴാകാതിരിക്കാൻ | Prof K Vasudevan Unni | Neramonline | AstroG |    Key moments 00:00 Prardhana Slokam 00:25 Introduction  01:14 Significance of Vavu Bali  03:22 Do's and Don'ts during Balitharppana Vritham Narration: Prof K Vasudevan unni Sloka Recitation: Kumari Deva Nanda & Kumari Bhava Nanda Editing: Drishya #karkkadaka_vavu_bali #karkkadaka_vavu_2024 #bali_tharppanam #hindu_rituals #neramonline.com #AstroG.in  #pithiru_pooja #shradham #hindu_pooja #do's_and_don'ts_during_balitharppana_vritham YouTube  by Neramonline.com Copyright & Anti Piracy Warning  This video is copyrighted to neramonline.com. Any Type of reproduction, re-upload is strictly prohibited and legal actions will be taken against the violation of copyright If you like the video don't forget to share others  and also share your views Description വാവ് ബലി ഇടുന്നവർ ചെയ്യാൻ  പാടില്ലാത്ത കാര്യങ്ങൾ....... 1 ബലി ഇടുന്നവർ വാവിന്റെ തലേന്ന് രണ്ടു ദിവസത്തെ വ്രതം തുടങ്ങണം. വ്രതത്തിന്റെ അടിസ്ഥാനം ഏറ്റവും ഇഷ്ടപ്പെട്ട ഒരു കാര്യം ത്യജിക്കുന്നത്.  സുഖം ഉപേക്ഷിക്കുക  ഏതൊരു വ്രതത്തിലും മുഖ്യമായ കാര്യം 2 ലഹരി ഉപയോഗിക്കുന്നവർ വ്രതകാലത്ത് അത് ഉപേക്ഷിക്കണം 3 ദേഹശുദ്ധി വേണം; രണ്ടു ദിവസവും രണ്ടു നേരം കുളിക്കണം 4 കുളി കഴിഞ്ഞാൽ ഭസ്മലേപനങ്ങൾ ധരിക്കാൻ പാടില്ല 5 ഭക്ഷണം വ്രതത്തിൽ പ്രധാനം; ഒരു നേരം കഴിക്കാം. ലഘു ഭക്ഷണം ആകാം . മത്സ്യമാംസാദികള്‍, പഴകിയ ഭക്ഷണങ്ങൾ ഇവ കഴിക്കരുത് 6 മുഷിഞ്ഞ മലിന വസ്ത്രങ്ങൾ ഒഴിവാക്കി ശുദ്ധമായ വസ്ത്രം ധരിക്കണം. ദേഹശുദ്ധി ഇല്ലാത്തവരെയും പകർച്ചവ്യാധി ഉള്ളവരെയും സ്പർശിക്കരുത് 7 ശാരീരിക  ബന്ധം പൂർണ്ണമായും ഒഴിവാക്കി ബ്രഹ്മചര്യം അനുഷ്ഠിക്കണം 8 ഉഴുന്ന്, തുവരപ്പരിപ്പ് മത്സ്യം, മാസം, മസാല, ഉള്ളി,  വെളുത്തുള്ളി എന്നിവ ഭക്ഷണത്തിൽ ഒഴിവാക്കണം 9 വിശപ്പ് സഹിക്കാൻ കഴിയാതെ വന്നാൽ ആവിയിൽ വെന്ത ഭക്ഷണം കഴിക്കാം 10 പകലുറക്കം, ചൂതുകളി, പുകയില, മുറുക്ക്, പുകവലി എന്നിവ ഒഴിവാക്കണം 11 ബലിയിടുന്ന ദിവസം എണ്ണ തേയ്ക്കാതെ കുളിക്കണം. പറ്റുമെങ്കിൽ വസ്ത്രത്തോടെ മുങ്ങി കുളിക്കണം 12 ശുദ്ധമാക്കി തയ്യാറാക്കിയ അന്നമാണ് പിണ്ഡമായി വേണ്ടത് 13 തെക്കോട്ട് തിരിഞ്ഞിരുന്ന് വേണം ബലിയിടേണ്ടത് 14 സ്ത്രീകൾ കിഴക്കോട്ടിരുന്ന്  ബലിയിടണം എന്ന് പ്രാദേശിക ആചാരമുണ്ട് 15 ബലിയിടാൻ സഹായിക്കുന്ന ആചാര്യന്  അല്ലെങ്കിൽ ഉപദേശിക്ക് ദക്ഷിണ നൽകണം 16 കാക്കപിണ്ഡം കൊത്തിയ ശേഷമേ  ബലിയിട്ടവർ ആഹാരം കഴിക്കാവൂ 17 ശ്രാദ്ധശേഷം ക്ഷേത്രദർശനം,  തിലഹോമം, എന്നിവയാകാം 18 കർക്കടക വാവ് ബലി മുടക്കാൻ പാടില്ല; മുപ്പട്ട് വെള്ളിയിലും ശ്രാദ്ധം അനുഷ്ഠിക്കാം 19 പുലയിലും വാലായ്മയയിലും ബലിയിടാൻ പാടില്ല പുല, വാലായ്മ കഴിഞ്ഞ് അടുത്ത മാസം വാവിന് ബലിയിടാം 20 ആർത്തവകാലത്ത് ശ്രാദ്ധമൂട്ടാൻ പാടില്ല. ഗർഭിണികളും ബലിയിടരുത്. സംക്രാന്തി, ഗ്രഹണം  എന്നിവ ശ്രാദ്ധമൂട്ടാൻ ഉത്തമം. കൃഷ്ണപക്ഷ  ചതുർദശിയിൽ ശ്രാദ്ധമൂട്ടരുത് 21 ബലി കഴിഞ്ഞാലും അന്ന് രാത്രി ഉറങ്ങി ഉണരും വരെ വ്രതം തുടരണം Disclaimer നേരം ഓൺലൈൻ ചാനലിൽ പ്രസിദ്ധീകരിക്കുന്ന വീഡിയോകൾ പരമ്പരാഗത ആചാരാനുഷ്ഠാനങ്ങളും  വിശ്വാസങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്.  അതിനാൽ ഈ വീഡിയോകളിലെ വിവരങ്ങളുടെ സാധുത, ശാസ്ത്രീയമായ പിൻബലം തുടങ്ങിയവ ചോദ്യാതീതമല്ല. ഇതിൽ പറയുന്ന കാര്യങ്ങൾ ജീവിതത്തിൽ പകർത്തുന്നതും അനുഷ്ഠിക്കുന്നതും  സ്വന്തം വിവേചന പ്രകാരം, സ്വന്തം തീരുമാനങ്ങളെ അടിസ്ഥാനമാക്കി മാത്രമാകണം. പുരാണങ്ങൾ വഴിയും പ്രാദേശികമായും പ്രചാരത്തിലുളള ചില കാര്യങ്ങൾ പ്രസിദ്ധപ്പെടുത്തുന്നതിനപ്പുറം ഒരു തരത്തിലും ഈ വിവരങ്ങളുടെ പ്രായോഗികതയ്ക്ക് യാതൊരു ഉറപ്പും നേരം ഓൺലൈൻ നൽകുന്നില്ല.

Comment