MENU

Fun & Interesting

വാവ് ബലി ഇടുന്നവരും ഇടാൻ കഴിയാത്തവരും ചെയ്യേണ്ട കാര്യങ്ങൾ | KarkkadakaVavu 2024 | മരണാനന്തര ബലി വിധി

Neram Online 184,251 2 years ago
Video Not Working? Fix It Now

കർക്കടക വാവ് ബലി Key Moments  00:09 വാവുബലി എങ്ങനെ വേണം? 00:29 കർക്കടക വാവിന്റെ പ്രത്യേകതകൾ 01:36 ബലിതർപ്പണ വ്രതം, വിധികൾ   02:48 ആർക്കെല്ലാം ബലിയിടാം? 03:33 വാവുബലി എത്ര തലമുറയ്ക്ക് ? 03:57 വീട്ടിൽ ബലിയിടുമ്പോൾ ശ്രദ്ധിക്കേണ്ടത് 05:05 പുലവാലായ്മയും ബലിതർപ്പണവും ? 06:42 ഇത്തവണത്തെ കർക്കടക വാവ് ബലി ? 07:21 ഗർഭിണികൾ ബലിയിടാമോ? 07:36 വാവിന് ബലി പറ്റിയില്ലെങ്കിൽ ? 08:22 അന്യമതക്കാർ ബലിയിടാമോ? 09:10 വാവ് ബലിക്ക് ഏറ്റവും ഉത്തമ സ്ഥലം ? 09:37 മരണാനന്തര ബലി വിധികൾ ? 10:16 മരണാനന്തര ദോഷങ്ങൾ ? 12:08 ഒരു വർഷത്തെ കർമ്മങ്ങൾ ? 13:49 ആർക്കെല്ലാം ബലിയിടാം? 14:31 അപകടമരണം, അപമൃത്യു നടന്നാൽ? 15:21 കുട്ടികളുടെ മരണാനന്തര കർമ്മങ്ങൾ ? 15:58 മരണാനന്തര ബലി എത്ര കാലം? 16:40 തിലഹോമം എന്താണ് ? കർക്കടക വാവ് ബലി ഇടുന്നവരും ഇടാൻ കഴിയാത്തവരും ചെയ്യേണ്ട കാര്യങ്ങൾ  | Karkkadaka Vavu 2024 | മരണാനന്തര ബലിതർപ്പണം എങ്ങനെ ? | Praveen Sarma | Neramonline | AstroG |  Narration: Praveen Sharma, priest,  Sree Parasu Rama Temple, Thiruvallam 88482 82208 Editing: Siva Thampi Videography: Vishnu  #NeramOnline #KarkkadakaVavuBali #karkkadakaVavu_2024 #bali_tharppanam #sree_parasu_rama_temple_thiruvallam #chief_priest_thiruvallam #hindu_rituals #religious_practices_after_death #funeral_rites #hindu_rituals_after_death  #neramonline.com #AstroG #pithiru_pooja #shradham #hindu_pooja #balitharppana_vritham Content Owner Neram Technologies Pvt Ltd YouTube  by Neramonline.com Copyright & Anti Piracy Warning  This video is copyrighted to neramonline.com (http://neramonline.com/). Any Type of reproduction, re-upload is strictly prohibited and legal actions will be taken against the violation of copyright If you like the video don't forget to share others  and also share your views Disclaimer  നേരം ഓൺലൈൻ ചാനലിൽ പ്രസിദ്ധീകരിക്കുന്ന  വീഡിയോകൾ പരമ്പരാഗത ആചാരാനുഷ്ഠാനങ്ങളും  വിശ്വാസങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്.  അതിനാൽ ഈ വീഡിയോകളിലെ വിവരങ്ങളുടെ സാധുത, ശാസ്ത്രീയമായ പിൻബലം തുടങ്ങിയവ ചോദ്യാതീതമല്ല. ഇതിൽ പറയുന്ന കാര്യങ്ങൾ ജീവിതത്തിൽ പകർത്തുന്നതും അനുഷ്ഠിക്കുന്നതും സ്വന്തം വിവേചന പ്രകാരം, സ്വന്തം തീരുമാനങ്ങളെ അടിസ്ഥാനമാക്കി മാത്രമാകണം. പുരാണങ്ങൾ വഴിയും പ്രാദേശികമായും പ്രചാരത്തിലുളള ചില കാര്യങ്ങൾ പ്രസിദ്ധപ്പെടുത്തുന്നതിനപ്പുറം ഒരു തരത്തിലും ഈ വിവരങ്ങളുടെ പ്രായോഗികതയ്ക്ക് യാതൊരു ഉറപ്പും നേരം ഓൺലൈൻ നൽകുന്നില്ല.

Comment