MENU

Fun & Interesting

ലാഭം കൊണ്ടുവരും ഇറച്ചിത്താറാവുകൾ: അനുഭവം പങ്കുവച്ച് കർഷകൻ | Karshakasree | Poultry farming | Vigova

Karshakasree 18,908 lượt xem 1 year ago
Video Not Working? Fix It Now

#karshakasree #manoramaonline #vigova #poultryfarming

ഇറച്ചിക്കോഴികളേപ്പോലെ അതിവേഗം വളരുന്ന താറാവിനമാണ് വിഗോവ. എന്നാൽ, ഇറച്ചിക്കോഴികളുടെയത്ര പ്രചാരവും ജനപ്രീതിയും ലഭിച്ചിട്ടില്ലെന്ന് പറയേണ്ടിവരും. എന്നാൽ, അധികം പരിചരണമില്ലാതെ അനായാസം വളർത്തിയെടുക്കാൻ കഴിയുന്ന വിഗോവ താറാവുകൾ 45 ദിവസംകൊണ്ട് വരുമാനമാകും.

Comment