MENU

Fun & Interesting

ടെറസിൽ പച്ചക്കറിക്കൃഷി ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | Karshakasree | Vegetable Farming

Karshakasree 68,175 2 years ago
Video Not Working? Fix It Now

#karshakasree #manoramaonline #terracegarden വെള്ളം കെട്ടിനിൽക്കാത്ത ടെറസ്സാണെങ്കിൽ അത് നല്ലവണ്ണം വൃത്തിയാക്കിയതിനുശേഷം രണ്ടു തവണ വൈറ്റ് സിമന്റ് പൂശി ടെറസ്സിലെ ചെറിയ സുഷിരങ്ങൾ അടയ്ക്കുക. നമുക്ക് പരിചരിക്കുന്നതിനു സൗകര്യപ്രദമായ അകലത്തില്‍ ടെറസ്സിൽ കൈവരിയോടു ചേർന്ന് അടിയിൽ ചുവര് വരുന്ന ഭാഗത്തിനു മുകളിലായി ചട്ടികളും ഗ്രോബാഗും വീപ്പകളും വരിയായി വയ്ക്കാം

Comment