ഇന്ന് വൈകിട്ട് 5:30 ന് "24 Digital Frames" യൂട്യൂബ് ചാനലിൽ റിലീസ് ചെയ്യുന്നു ..
ചങ്കാണ് എന്ന ഒറ്റ പാട്ടിലൂടെ സൂപ്പർ ഹിറ്റ് ഗായകരായ. Fr. വിപിൻ കുരിശുതറയും , Sr. റിൻസി അൽഫോൻസും പാടിയ മറ്റൊരു സൂപ്പർ ഹിറ്റ് ഗാനം ഇതാ.. എല്ലാവരുടേയും സപ്പോർട്ട് പ്രതീക്ഷിച്ചു കൊണ്ട് നിങ്ങൾക്കായ് സമർപ്പിക്കുന്നു..
😃😃😃😃😃😃😃😃😃😃😃😃
സംഗീത സംവിധാനം : ലിനീഷ് കുണ്ടുതോട് Mobile: 08075983454
Album : Karunnyavaan ( കാരുണ്യവാൻ)
♪Singer : Fr. Vipin Kurisuthara CMI ,Sr. Rincy Alphonce SD
♪ Music :Lineesh Kunduthode (Shalom TV ProgrameDirector)
♪ Lyrics : Lipiya Jose
♪ Producer : Reetha Mary Clarance
♪ Flute : Biju Kottayam
♪ Thabala : Jomon Joseph
♪ Chorus : Neethu & Tessy
♪ Orcheatration : Pratheesh V J
♪ Mixed & Mastered By : Jinto John
♪ Studios : Geetham media studios Kochi
♪ Editnig : Lineesh Kunduthode
♪ Banner : 24 Digital Frames
♪ Feedback : +918075983454
Song Lyrics..
കർത്താവു നിന്നെ വഴി നടത്തും നിൻ്റെ പാദങ്ങൾ ഇടറുകില്ല മരുഭൂമിയിൽ നീ മരുപ്പച്ച തേടി അലയാൻ അവിട്ടുണ്ട് ഇടതരില്ല (2)
കോറസ്...
കാര്യണ്യവാനായ ദൈവം നിന്നെ കാണുന്ന ദൈവം
കണ്ണിമ പൂട്ടാതെ കാവലിരിക്കുന്ന ഇസ്രായലിൻ്റ ദൈവമവൻ (2)
നിൻ കണ്ണുനീർക്കണം ഒപ്പിയെടുത്ത്
അമ്മയെപ്പോലവൻ ചേർത്തണയ്ക്കും (2) നൊമ്പരമെല്ലാം അവനോട് ചേർത്താൽ അപ്പനെപ്പോലവൻ ഉമ്മ വെയ്ക്കും (2)
(കാരുണ്യവാനായ ദൈവം...) (കർത്താവു നിന്നെ വഴി നടത്തും നിൻ്റെ പാദങ്ങൾ ഇടറുകില്ല....)
ഒറ്റയ്ക്കിരുന്നു നീ വേദനിക്കുമ്പോൾ
എന്തേ മകനേ നീ
കാണുന്നില്ലേ (2)
ആ മുറിപ്പാടുകൾ
നിനക്കായ് മാത്രം
വേദനിക്കുന്നത് അറിയുന്നില്ലേ.(2)
കർത്താവു നിന്നെ വഴി നടത്തും നിൻ്റെ പാദങ്ങൾ ഇടറുകില്ല മരുഭൂമിയിൽ നീ മരുപ്പച്ച തേടി അലയാൻ അവിട്ടുണ്ട് ഇടതരില്ല
(കാരുണ്യവാനായ ദൈവം....) ( 2 )
End..
വീഡിയോ ഇഷ്ടപ്പെട്ടാൽ ഈ ചാനൽ Subscribe & Like ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ
My Outher Channel : M4 Mizhi.
https://youtube.com/channel/U?C-sx0U4hH1OucVc-yqHrYmQ
Direction ,Camera & Editing : Lineesh Kunduthode
https://www.youtube.com/c/24DigitalFrames/about
https://www.facebook.com/24-Digital-Frames-112838443749403/
കൃപാഭിഷേകം...
https://youtu.be/HshZutWLpsg?si=aMbm2bC-x7WskNR5
നാഥൻ്റെ കരം..
https://youtu.be/GkmKeylGhFc?si=LMJvntHfhCdjHcgp
#24digitalframes #karunyavaranchristiandivotionalsong #malayalam #karthavuninnevazhinadthum #malayalamsong #frvipinkurisuthar #srrincyalphonce #hittsong #vairalvideo #vairalsongs #devotionalsongs #christiansong #Iineeshkunduthodesong #കാരുണ്യവാൻ #ക്രിസ്തീയഗാനം #ക്രിസ്റ്റ്യൻസോംഗ് #geethammedia#jintojohnsong
#sathyanayakamusic#സത്യനായകാ #voiceofadam