MENU

Fun & Interesting

Kerala traditional home /22 സെന്റ് ഭൂമിയിൽ 2950 sqf ൽ കേരള സ്റ്റൈലിൽ മാവേലിക്കരയിൽ പണിത വീടാണിത് .

PLANET ARCHITECTURE 21,920 2 years ago
Video Not Working? Fix It Now

22 സെന്റ് ഭൂമിയിൽ 2950 sqf ൽ കേരള സ്റ്റൈലിൽ മാവേലിക്കരയിൽ പണിത വീടാണിത് . നീളം കൂടിയ വരാന്ത ആണ് ഈ വീടിന്റെ പ്രധാന ആകർഷണം . പ്രധാന വാതിൽ കടന്നു ചെല്ലുമ്പോൾ കാണുന്ന നടുമുറ്റം ആണ് വീടിന്റെ അകത്തളങ്ങൾക്കു മോടി കൂട്ടുന്നത് Planet Architecture, Changanacherry, Kerala 9961245604 #keralahomedesigns #traditionalhome #nadumuttam

Comment