MENU

Fun & Interesting

ജെസ്‌ന കേസ് തെളിയും; ആ വിവരങ്ങളെടുത്തത് അനുഗ്രഹമായി | KG Simon Exclusive Interview | Manoramaonline

News Bytes by Manorama Online 216,830 11 months ago
Video Not Working? Fix It Now

ജെസ്ന കേസിൽ എന്തു കൊണ്ട് ആ അഞ്ചു പേരുടെ പങ്ക് അന്വേഷിച്ചില്ല? ജെസ്നയുടെ പിതാവ് കോടതിയിൽ നൽകിയ ഹർജിയാണിത്. എന്നാൽ സിബിഐ സുല്ലിട്ട കേസ് കേരള പൊലീസിന് തിരിച്ചു തരണമെന്ന് മുൻ എസ്പി കെ.ജി.സൈമൺ പറയുന്നതിന് ഒരു കാരണമുണ്ട്. കാണാം സമ്പൂർണ അഭിമുഖം. #KGSimon #JesnaCase #Manoramaonline #KeralaPolice #JesnaMissingCase #CrimeNews #CrimeFiles KG Simon | Jesna Case| Jesna Missing Case | Crime News | KG Simon IPS Interview

Comment