MENU

Fun & Interesting

Kochi Lulu Mall എന്റെ വിപ്ലവകരമായ തീരുമാനം, കണ്ടില്ലേ വളർച്ച: മനസുതുറന്ന് യൂസഫലി

Channel I'M 9,448 2 years ago
Video Not Working? Fix It Now

"ഇത്രയും ചെറിയ കൊച്ചിയിൽ ഇത്രയും വലിയ ഒരു ഷോപ്പിംഗ് മാളോ? ഇത് നടക്കൂലാ ...15 വര്ഷം മുമ്പ് താൻ കൊച്ചിയിൽ ഒരു മാൾ (LuLu Mall) നിർമിക്കാൻ തുടങ്ങിയപ്പോൾ എതിരിട്ട വിമർശനമാണ്. https://channeliam.com/2023/03/14/now-that-kochi-is-so-enormous-this-lulu-mall-has-shrunk-considerably/ എന്നിട്ടും മുന്നോട്ടു പോയി. ഇന്നിപ്പോൾ നോക്കൂ . ഇത്രയും വലിയ കൊച്ചിയിൽ ഇപ്പോൾ ഈ ലുലുമാൾ ഇത്രയും ചെറുതായി പോയി. അന്ന് താനെടുത്ത വിപ്ലവകരമായ തീരുമാനം- കൊച്ചി ലുലു മാളിന് ഇന്ന് 10 വർഷം തികഞ്ഞിരിക്കുന്നു. it"s inded a very happy occation" പറയുന്നത് മറ്റാരുമല്ല, ഒരു സംരംഭകന്റെ അഭിമാനത്തോടെ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി തന്നെ. “Such a large shopping centre in a little town like Kochi? Is it possible… He received criticism 15 years ago when he began construction on Kochi’s LuLu Mall. Nonetheless, he continued. Now look. Now that Kochi is so enormous, this Lulu Mall has shrunk considerably. When Lulu Mall Kochi turned 10 years old, he made a revolutionary decision. The Chairman of the Lulu Group, MA Yousafali, declares with the entrepreneur’s pride, “It is undoubtedly a very wonderful occasion. Subscribe Channeliam YouTube Channels here: Malayalam ► https://www.youtube.com/channelim English ► https://www.youtube.com/channeliamenglish Tamil ► https://www.youtube.com/c/ChannelIAMTamil Hindi ► https://www.youtube.com/c/ChannelIAMHindi Stay connected with us on: ► https://www.facebook.com/ChanneliamPage/ ► https://twitter.com/Channeliam ► https://www.instagram.com/channeliamdotcom ► https://www.linkedin.com/company/channeliam #lulumall #yousafali #kochi #kochilatestnews #lulu #lulugroup #lulugroupinternational #mall #kochinews #channeliam

Comment