കൊങ്കണ്‍ വഴി തീവണ്ടി കൂകിപ്പാഞ്ഞിട്ട് 27 വര്‍ഷം പിന്നിടുമ്പോള്‍ കൊങ്കണ്‍ പുതിയൊരു കൂടുമാറ്റത്തിനൊരുങ്ങുകയാണ്. കൊങ്കണിനെ ഇന്ത്യന്‍ റെയില്‍വേയിലേക്ക് ലയിപ്പിക്കാനുള്ള അവസാന കടമ്പയും പൂര്‍ത്തിയായി എന്ന സന്തോഷകരമായ വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. ഇത് വിപ്ലവകരമായ മാറ്റമാണ് ഭാവിയില്‍ കൊങ്കണിനുണ്ടാക്കാന്‍ പോവുന്നത്.
Click Here to free Subscribe: https://bit.ly/mathrubhumiyt
Stay Connected with Us
Website: https://www.mathrubhumi.com/
Facebook- https://www.facebook.com/mathrubhumidotcom/
Twitter- https://twitter.com/mathrubhumi?lang=en
Instagram- https://www.instagram.com/mathrubhumidotcom/
Telegram: https://t.me/mathrubhumidotcom
Whatsapp: https://www.whatsapp.com/channel/0029Va4t1Y59xVJfh11qY12p
#konkanrailway #indianrailways