ഈ വീഡിയോയിലെ കുറച്ചു വെത്യസ്തമായ രുചികളാണ് - കൊങ്കിണി രുചികൾ. പലതിന്റെയും പേര് പോലും ഞാൻ ആദ്യമായി കേട്ടതാണ് അപ്പൊ രുചിയുടെ കാര്യം പറയണ്ടല്ലോ. ചിലതിന്റെ ഒക്കെ രുചിക്ക് നമ്മുടെ നാടൻ രുചികളോട് വളരെ സാമ്യം ഉണ്ടെങ്കിൽ, ചിലതു നമുക്ക് പ്രതീക്ഷിക്കുവാൻ പറ്റുന്ന ഒരു രുചി അല്ല. എന്തായാലും ലക്ഷ്മിയുടെ അമ്മയോടൊപ്പം നല്ല കുറച്ചു പാചകാനുഭവങ്ങളായിരുന്നു അന്ന് ഞങ്ങൾക്ക് ലഭിച്ചത്. Lakshmi's mom is superb in preparing Konkini recipes. We were invited by Lakshmi and her family ti try some Konkini recipes at her mother's home. Most of these recipes were new to me. Some of them are healthy while some are much similar to other South Indian delicacies. This video is all about our experience with some of the Konkini snacks.
@TheAudEatingCouple : https://www.youtube.com/channel/UCIweReDFmLrb4n-f6EAhCDg
Subscribe Food N Travel: https://goo.gl/pZpo3E
Visit our blog: FoodNTravel.in
My Vlogging Kit
Primary camera: Canon M50 (https://amzn.to/393BxD1)
Secondary camera: Nikon Z50 (https://amzn.to/3h751CH)
B-rolls shot on: Fujifilm XT3 (https://amzn.to/2WkRuzO)
Mic 1: Rode Wireless Go(https://amzn.to/3j6Kb8E)
Mic 2: Deity V-Mic D3
Light: Aputure Amaran AL-MX Bi-Color LED Mini Pocket Size Light (https://amzn.to/397IzXt)