കോഴിക്കോട് നഗര തിരക്കിന് ഇടയിലും ഒരിക്കൽപോലും പുതുക്കി പണിയാത്ത, പൊളിഞ്ഞു വീഴാറായ തൻ്റെ ഈ കട കൊണ്ടാണ് കോയസ്സൻ കോയ എട്ട് മക്കളെയും വളർത്തി വലുതാക്കിയത്.സാധാരണക്കാരിൽ നിന്നും വ്യത്യസ്തനായ ഈ മനുഷ്യനെ പരിചയപ്പെടാം.