MENU

Fun & Interesting

കോഴിക്കോട്ടങ്ങാടി ആദ്യ എപ്പിസോഡ് കണ്ടോളീന്ന് | Kozhikottangadi

Kairali TV 65,259 3 days ago
Video Not Working? Fix It Now

"കോഴിക്കോട്ടങ്ങാടി";ഒരുഗ്രാമം മുഴുവൻ ഏകദേശം നൂറിൽപരം ആൾക്കാർ പല സാധാരണ കഥാപാത്രങ്ങളായി കോഴിക്കോട്ടങ്ങാടിയുടെ ഭാഗമാകുന്നു ,സീരിയൽ ചരിത്രത്തിൽ ഇതാദ്യം.... "കോഴിക്കോട്ടങ്ങാടി" നമ്മുടെ നാടും നാട്ടുകാരും നേരിടുന്ന വിഷയങ്ങളുടെ ഒരു ആവിഷ്കാരം ആണ്. ആനുകാലിക വിഷയങ്ങൾ നർമ്മത്തിൽ ചാലിച്ച് അവതരിപ്പിക്കുകയാണ് "കോഴികോട്ടങ്ങാടി"യിൽ. ഒരു രാഷ്ട്രീയ പാർട്ടിയുടെ പ്രാദേശിക നേതാവായ ബാലനിലൂടെ സാധാരണക്കാരായ ജനങ്ങളുടെ വിഷയങ്ങളും,ജോണിക്കുട്ടിയിലൂടെ സർക്കാർ ഉദ്യോഗസ്ഥരുടെ വിഷയങ്ങളും,പിന്നെ സാധാരണ ജനങ്ങളുടെ ദൈനദിന വിഷയങ്ങളും രസകരമായി അവതരിപ്പിക്കുകയാണ് "കോഴിക്കോട്ടങ്ങാടി"യിൽ.... Kozhikode Angadi" tells the story of Balan, a political leader torn between his roots in Kozhikode and dreams of becoming a minister. His family faces tension, especially after his sister Kanchana elopes with his friend Johnnykutty, a municipal officer. Balan's attempts to solve local issues often clash with Johnnykutty's authority. The story humorously explores family dynamics, politics, and life in Kozhikode. #kairalitv #kairalinews Kairali TV Subscribe to Kairali TV YouTube Channel here 👉 https://bit.ly/2RzjUDM Kairali News Subscribe to Kairali News YouTube Channel here 👉 https://bit.ly/3cnqrcL *All rights reserved by Malayalam Communications LTD. The use of any copyrighted work without the permission of the owner amounts to copyright infringement. violation of IPR will lead to legal actions

Comment