വയനാട് അമ്പലവയൽ ആമീസിലെ ബിനീഷ് സ്ഥലകുറവുള്ളവർക്കു ടെറസിൽ കൃഷി ചെയ്യാവുന്ന രീതിയിൽ 2000 ഗ്രോബാഗിൽ ഇഞ്ചിക്കൃഷി, 1000 ചട്ടികളിൽ ഉമ എന്ന ഇനം നെല്ല്, തക്കാളി, മുളക്, വഴുതന, തുടങ്ങിയ പച്ചക്കറികളും കൃഷി ചെയ്യുന്നു.