ചാണകത്തിൽ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുന്ന കർഷകനാണ് ഷാജഹാൻ. എറണാകുളം ജില്ലയിലെ വല്ലാർപാടം എന്ന സ്ഥലത്താണ് ഷാജഹാൻ തന്റെ ഗോശാല ഒരുക്കിയിരിക്കുന്നത്.