കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷൻ(KSFDC) നിർമ്മിക്കുന്ന ചിത്രമാണ് 'പ്രളയശേഷം ഒരു ജലകന്യക'. സ്ക്രീനിംഗിലൂടെ 100ഓളം തിരക്കഥകളിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടതാണ് ചിത്രത്തിന്റെ തിരക്കഥ.
TMJ Showscape Journal-ൽ 'പ്രളയശേഷം ഒരു ജലകന്യക' എന്ന ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് സംവിധായകൻ മനോജ് കുമാർ, ഛായാഗ്രഹകൻ ഹരികൃഷ്ണൻ ലോഹിതദാസ്, കൂടാതെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ആശ അരവിന്ദ്, രഞ്ജിത് ലളിതം, ഗോകുലൻ എന്നിവർ.
#interview #PralayasheshamOruJalakanyaka #malayalammovie #latestmovie #keralagovernment #kerala #malayalam #themalabarjournal
𝗧𝗵𝗲 𝗠𝗮𝗹𝗮𝗯𝗮𝗿 𝗝𝗼𝘂𝗿𝗻𝗮𝗹
𝗜𝗻𝗱𝗶𝗮'𝘀 𝗼𝗻𝗹𝘆 𝘁𝗵𝗲𝗺𝗲-𝗯𝗮𝘀𝗲𝗱 𝗯𝗶𝗹𝗶𝗻𝗴𝘂𝗮𝗹 𝘄𝗲𝗯 𝗽𝗼𝗿𝘁𝗮𝗹, 𝗶𝘀 𝗰𝗼𝗺𝗺𝗶𝘁𝘁𝗲𝗱 𝘁𝗼 𝗮 𝗻𝗲𝘄 𝗺𝗲𝗱𝗶𝗮 𝗰𝘂𝗹𝘁𝘂𝗿𝗲 𝗳𝗼𝗰𝘂𝘀𝗶𝗻𝗴 𝗼𝗻 𝘄𝗲𝗹𝗹-𝗿𝗲𝘀𝗲𝗮𝗿𝗰𝗵𝗲𝗱 𝘁𝗲𝘅𝘁𝘀, 𝘃𝗶𝘀𝘂𝗮𝗹 𝗻𝗮𝗿𝗿𝗮𝘁𝗶𝘃𝗲𝘀, 𝗮𝗻𝗱 𝗽𝗼𝗱𝗰𝗮𝘀𝘁𝘀.
Website - https://themalabarjournal.com/
Facebook - https://www.facebook.com/themalabarjournal
Twitter - https://twitter.com/malabarjournal
Instagram - https://www.instagram.com/themalabarjournal/
WhatsApp - https://chat.whatsapp.com/E78RP4EtKnsENEs8AeIDvf