MENU

Fun & Interesting

Kurishinte Vazhi- കുരിശിൻ്റെ വഴി 15 മിനിറ്റ് മാത്രം Short version with full songs കുരിശിൽ മരിച്ചവനേ

Santhi Sangeeth 33,992 lượt xem 4 days ago
Video Not Working? Fix It Now

The complete way of the cross - കുരിശിൻറെ വഴി in Malayalam- Kurishil marichavane version by Fr. Abel CMI. During this Lenten season let us follow him on his road of suffering by taking our crosses. #wayofthecross #kurishilmarichavane #kurishintevazhi
Way of the Cross I Kurishinte Vazhi I കുരിശിൻ്റെ വഴി Share the Word of God with Your Family and Friends. #wayofcross #GreatLent #Lent #Easter #DivineMercy
പ്രാരംഭ ഗാനം
കുരിശിൽ മരിച്ചവനേ, കുരിശാലേ വിജയം വരിച്ചവനേ,
മിഴിനീരൊഴുക്കിയങ്ങേ, കുരിശിൻ്റെ വഴിയേ വരുന്നു ഞങ്ങൾ.
ലോകൈകനാഥാ, നിൻ ശിഷ്യനായ്ത്തീരുവാ-
നാശിപ്പോനെന്നുമെന്നും
കുരിശു വഹിച്ചു നിൻ
കാല്‍പാടു പിഞ്ചെല്ലാൻ
കല്പിച്ച നായകാ,
നിൻ ദിവ്യരക്തത്താ-
ലെൻ പാപമാലിന്യം
കഴുകേണമേ, ലോകനാഥാ.

പ്രാരംഭ പ്രാർത്ഥന
നിത്യനായ ദൈവമേ, ഞങ്ങൾ അങ്ങയെ ആരാധിക്കുന്നു. പാപികളായ മനുഷ്യർക്കുവേണ്ടി ജീവൻ ബലികഴിക്കുവാൻ തിരുമനസ്സായ കർത്താവേ ഞങ്ങൾ അങ്ങേയ്ക്കു നന്ദി പറയുന്നു. അങ്ങു ഞങ്ങളെ സ്നേഹിച്ചു: അവസാനം വരെ സ്നേഹിച്ചു. സ്നേഹിതനുവേണ്ടി ജീവൻ ബലികഴിക്കുന്നതിനെക്കാൾ വലിയ സ്നേഹമില്ലെന്ന് അങ്ങ് രുളിച്ചെയ്തിട്ടുണ്ടല്ലോ. പീലാത്തോസിന്‍റെ ഭവനം മുതൽ ഗാഗുൽത്താവരെ കുരിശും വഹിച്ചു കൊണ്ടുള്ള അവസാനയാത്ര അങ്ങേ സ്നേഹത്തിന്റെ ഏറ്റം മഹത്തായ പ്രകടനമായിരുന്നു. കണ്ണുനീരിന്റെയും രക്തത്തിന്റെയും ആ വഴിയിൽകൂടി വ്യാകുലയായ മാതാവിന്റെ പിന്നാലെ ഒരു തീർത്ഥ യാത്രയായി ഞങ്ങളും അങ്ങയെ അനുഗമിക്കുന്നു. സ്വർഗ്ഗത്തിലേയ്ക്കുള്ള വഴി ഞെരുക്കമുള്ളതും, വാതില്‍ ഇടുങ്ങിയതുമാണെന്ന് ഞങ്ങളെ അറിയിച്ച കർത്താവേ, ജീവിതത്തിന്റെ ഓരോ ദിവസവും ഞങ്ങൾക്കുണ്ടാകുന്ന വേദനകളും കുരിശുകളും സന്തോഷത്തോടെ സഹിച്ചുകൊണ്ട് ആ ഇടുങ്ങിയ വഴിയിൽക്കൂടി സഞ്ചരിക്കുവാൻ ഞങ്ങളെ സഹായിക്കണമേ. കർത്താവേ അനുഗ്രഹിക്കണമേ. പരിശുദ്ധ ദേവമാതാവേ, ക്രൂശിതനായ കർത്താവിൻ്റെ തിരുമുറിവുകൾ എൻ്റെ ഹൃദയത്തിൽ പതിപ്പിച്ചുറപ്പിക്കണമേ.

Way of the Cross I Kurishinte Vazhi I
Stations of the Cross Station 1 – Jesus is condemned to death (ഈശോമിശിഹാ മരണത്തിനു വിധിക്കപെടുന്നു)
Station 2 – Jesus is laden with the Cross (ഈശോമിശിഹാ കുരിശു ചുമക്കുന്നു)
Station 3 – Jesus falls for the first time (ഈശോമിശിഹാ ഒന്നാം പ്രാവശ്യം വീഴുന്നു)
Station 4 – Jesus meets his Blessed Mother (ഈശോ വഴിയിൽവച്ചു തൻ്റെ മാതാവിനെ കാണുന്നു)
Station 5 – Simon of Cyrene helps Jesus to carry the cross (ശിമയോൻ ഈശോയെ സഹായിക്കുന്നു)
Station 6 – Veronica wipes the face of Jesus (വേറൊനിക്കാ മിശിഹായുടെ തിരുമുഖം തുടയ്ക്കുന്നു)
Station 7 – Jesus falls beneath His cross, the second time (ഈശോമിശിഹാ രണ്ടാം പ്രാവശ്യം വീഴുന്നു)
Station 8 – Jesus consoles the women of Jerusalem (ഈശോമിശിഹാ ഓർശ്ലംനഗരിയിലെ സ്ത്രീകളെ ആശ്വസിപ്പിക്കുന്നു)
Station 9 – Jesus falls beneath His cross, the third time (ഈശോ മൂന്നാം പ്രാവശ്യം വീഴുന്നു)
Station 10 – Jesus is stripped of His garments (ദിവ്യരക്ഷകൻ്റെ വസ്ത്രങ്ങൾ ഉരിഞ്ഞെടുക്കുന്നു)
Station 11 – Jesus is nailed to the cross (ഈശോമിശിഹാ കുരുശിൽ തറയ്ക്കപ്പെടുന്നു)
Station 12 – Jesus dies on the cross (ഈശോമിശിഹാ കുരിശിൻമേൽ തൂങ്ങിമരിക്കുന്നു.)
Station 13 – Jesus is taken down from the cross (മിശിഹായുടെ മൃതദേഹം മാതാവിൻ്റെ മടിയിൽ കിടത്തുന്നു)
Station 14 – Jesus is laid in the Holy Sepulcher (ഈശോ മിശിഹായുടെ മൃതദേഹം കല്ലറയിൽ സംസ്കരിക്കുന്നു).
#wayofthecross✝️ #wayofthecross #kurishintevazhi #kurishinte_vazhi #kurishintevazhiyil #krooshithantevazhiye #lentenseason2024 #കുരിശിൻറെവഴി #prayer #wayofcross #wayofthecrossmalayalam #jesuswithcross #passionofchrist✝️ #kurishilmarichavane #powerfulprayer #holyweekspecial #holyweeksongs #holyweek #lentenseason2025 #greatlent #kurishintevazhiabelachan #oshana #pesaha #easter2025 #easterspecial

kurishinte vazhi malayalam prayer, way of the cross malayalam #divinemercydailynews
way of the cross malayalam full ​, fr​.abel kalabhavan ,fr​.abel songs , fr​ abel way of the cross ,kurishinte​ vazhi malayalam ,kurishinte vazhi malayalam lyrics, ​kurishinte vazhi malayalam song​ ,kurishinte vazhi ​songs ,kurishinte vazhi malayalam fr ​abel ,kurishinte vazhi malayalam reading , kurishinte vazhi malayalam old song, kurishinte vazhi fr abel​ ,kurisinte vazhi malayalam​ ,kurishinte vazhi abel achan​, good​ friday ,kurishinte vazhi malayalam prayer​ , way of the cross malayalam

#wayofthecrossmalayalam ​#fr​abelkalabhavan #fr​abelwayofthecross #kurishinte​vazhimalayalam #kurishintevazhimalayalamlyrics ​#kurishintevazhimalayalamsong​ #kurishintevazhi​songs #kurishintevazhimalayalamfr​abel #kurishintevazhifrabel​ #kurisintevazhimalayalam​ ​#goodfriday

Please listen, watch, like and share.
Most importantly SUBSCRIBE to this channel to view the upcoming songs, CLICK HERE: https://www.youtube.com/channel/UCtADLZlRqKUhmi9r5eo61RQ?sub_confirmation=1
Please click on the like button, and leave your valuable comments below!

Please like my page on Facebook: https://www.facebook.com/SanthiJaisonFM
Follow me on Instagram: https://www.instagram.com/santhi_sangeeth

Comment