ജോബ് കുര്യൻ എന്ന എനിക്കേറ്റവും ഇഷ്ട്ടമുള്ള ആളെ കണ്ടപ്പോ ഞാൻ ആകെ മൈൻഡ് ഔട്ട് ആയി, അപ്രതീക്ഷിതമായി അത്രയും അടുത്ത്. കണ്ടപ്പോഴുള്ള ഒരു അവസ്ഥയിൽ ആളെ ഞാൻ “പുള്ളി“ എന്ന് അഭിസംബോധന ചെയ്തതിൽ ഖേദം പ്രകടിപ്പിക്കുന്നു, അതിനാൽ ആരും അതൊരു തെറ്റായി കാണരുതെന്നു അപേഷിക്കുന്നു..❤️❤️