പെണ്‍കുട്ടികളുടെ കൂടെ പോയ യുവാവ് പറയുന്നത് സത്യമോ, നുണയോ ? L tanur missing girls case update
ആ പെണ്‍കുട്ടികളില്‍ ഒരാളെ എടവണ്ണക്കാരന്‍ പരിചയപ്പെട്ടത് ഇന്‍സ്റ്റാഗ്രാമില്‍; മഞ്ചേരിയില്‍ ജോലിയുള്ള സുഹൃത്തിന് തീവണ്ടി ടിക്കറ്റ് എടുത്ത് നല്‍കിയതും കൂട്ടുകാരികള്‍; മുംബൈ വരെ പോയ ആ യുവാവിന്റെ റോളില്‍ സര്‍വ്വത്ര ആശയക്കുഴപ്പം; അക്ബര്‍ റഹീം പറയുന്നത് സത്യമോ?
#MissingGirls #KeralaPolice #MissingCase #tanur #NewsUpdate #girlmissing #LatestNews #MM005 #ME002