പേരമംഗലം ക്ഷേത്ര പൂജാരി സുഭാഷ് തന്ത്രി ആഭിചാരകര്‍മങ്ങള്‍ നടത്തുന്നുവെന്ന് ആക്ഷേപം l Muvattupuzha
ഉറക്കത്തിൽ കക്കൂസ് മാലിന്യം സ്വപ്നം കണ്ടാൽ അത് ചാത്തന്റെ അനിഷ്ടം; പാമ്പിനെ സ്വപ്‌നം കണ്ടാൽ സർപ്പകോപം; ലക്ഷണം കാണിച്ചിട്ടും വകവയ്ക്കാത്തവർക്ക് ദുരിതങ്ങൾ എന്ന് പേടിപ്പിക്കും; മൂവാറ്റുപുഴ പേരാമംഗലം ക്ഷേത്ര പൂജാരി ഡോ കെ വി സുഭാഷ് തന്ത്രി വൻതുക വാങ്ങി ആഭിചാരകർമങ്ങൾ നടത്തുന്നുവെന്ന് ആക്ഷേപം; ശ്രീനാരായണ ഗുരുവിനെ അധിക്ഷേപിച്ചതിന് എതിരെ പ്രതിഷേധവുമായി എസ്എൻഡിപിയും
#Muvattupuzha #MM007#ME002