തരൂരിനും ഹൈക്കമാണ്ടിനും ഇടയിലെ നയതന്ത്ര പാലമായി രാഘവന്‍ l congress
പ്രത്യേക യോഗം നടക്കാനിരിക്കെ ശശി തരൂരിനെ പിന്തുണയ്ക്കുന്ന എം.കെ. രാഘവന്‍ എംപി ഡല്‍ഹിയിലെത്തി നടത്തിയത് നിര്‍ണ്ണായക ചര്‍ച്ചകള്‍. ആദ്യം തരൂരുമായും പിന്നീട് ഇന്നലെ കേരളത്തിന്റെ ചുമതലയുള്ള ദീപാദാസ് മുന്‍ഷിയുമായും ചര്‍ച്ച നടത്തി
#congress #rahulgandhi #shashitharoor #MM015 #ME002