MENU

Fun & Interesting

സ്ഥലപരിമിതി പ്രശ്‌നമേയല്ല | LACK OF SPACE IS NO LIMITATION |രണ്ടു സെന്റിലെ ജൈവവൈവിധ്യം #BIODIVERSITY

Crowd Foresting 15,408 3 years ago
Video Not Working? Fix It Now

ഒരു സെന്റിലെ മിയാവാക്കി കാട്‌ : https://bit.ly/1CentMiyawakiForest Miyawaki Forest in 1 Cent : https://bit.ly/1CentMiyawakiForestE രണ്ട്‌ ടാര്‍ റോഡുകള്‍ക്കിടയിലെ രണ്ടര സെന്റ്‌ മാത്രമുളള സ്ഥലത്ത്‌ ശിവന്‍ നട്ടുപരിപാലിക്കുന്നത്‌ ഭൂരിഭാഗവും ഔഷധച്ചെടികളാണ്‌. സ്വയം പഠിച്ചെടുത്ത നാട്ടുവൈദ്യമാണ്‌ ഔഷധച്ചെടികളോട്‌ പ്രിയം വളര്‍ത്തിയത്‌. കാഴ്‌ച്ച മങ്ങിയെങ്കിലും തന്റെ ഹരിത ദ്വീപിനെ നിധിപോലെ സംരക്ഷിക്കുന്ന ശിവന്‍ ആവശ്യക്കാര്‍ക്ക്‌ തുച്ഛമായ വിലയ്‌ക്ക്‌ മരുന്നുകളും ഉണ്ടാക്കിനല്‍കും. പച്ചപ്പ്‌ വെച്ചുപിടിപ്പിക്കാന്‍ സ്ഥലം കുറവാണെന്ന്‌ പറയുന്നവര്‍ക്കൊരു മാതൃക കൂടിയാണ്‌ ഇദ്ദേഹം. In this episode, M. R. Hari introduces Shivan, a stone mason-turned-self-trained apothecary and Nature lover who has converted his tiny, two-and-a-half cents of triangular plot – wedged between two tarred roads – into an oasis of trees and shrubs, many of which are becoming rare to find. Despite poor vision, Shivan does the best he can to share his green treasures with people who need them for medicinal purposes, and even makes concoctions to give relief to patients, in return for paltry sums of money. Shivan’s is a classical example of the fact that lack of space is no limitation if we wish to grow plants and preserve biodiversity. ▶ M. R. Hari Web Series: Episode 115 ▶ Instagram: https://instagram.com/crowdforesting?utm_medium=copy_link ▶ Facebook: https://www.facebook.com/CrowdForesting.org/ #MedicinalForestKerala #UrbanForestKerala #ManmadeForestKerala #ForestInMinimalSpace #GardenInMinimalSpace #TreesInHouse #ForestNearHouse #ForestHome #MicroForest #MiniForest #NaturalForest #2CentForest #Biodiversity #MiyawakiForestKerala #MiyawakiModel #MiyawakiMethod #KeralaMiyawaki #CrowdForesting #MRHari

Comment