ഞങ്ങളുടെ നാട്ടിലെ കല്യാണ ദിവസത്തിലെ ഒരു ദിവസത്തെ കാഴ്ചകൾ, വ്യത്യസ്തമായ ആചാരങ്ങളും രീതികളും കൊണ്ട് കൗതുകം ഉണർത്തുന്ന കാര്യങ്ങളാണ് ദ്വീപ് കല്യാണങ്ങളിൽ നമുക്ക് കാണാൻ സാധിക്കുന്നത്, എൻറെ നാടായ കവരത്തി ദ്വീപിൽ കസിൻ ആയ ഹസീബ യുടെയും ഇമാമിനെയും കല്യാണ കാഴ്ചകൾ കാണാം #lakshadweep #wedding #traditional #empuran