Lakshmanopadesham | Murali Puranattukara #hindudevotional #ramayanammalayalam #karkidakamasam
ക്ഷോഭിച്ച കടൽപോലെ കലിതുള്ളിയ ലക്ഷ്മണന്റെ മനസ്സിനെ തിരയടങ്ങിയ ആഴക്കടൽ പോലെ ശാന്തമാക്കുന്നു.രാമവചനാമൃതം മായക്കാഴ്ചകൾ നിറഞ്ഞ ജീവിതത്തിന്റെ നശ്വരതയെപ്പറ്റി ‘ഭോഗങ്ങളെല്ലാം ക്ഷണപ്രഭാചഞ്ചലം വേഗേന നഷ്ടമായുസുമോർക്ക നീ’ എന്നു പറഞ്ഞുകൊണ്ടു ലക്ഷ്മണനെ ബോധവാനാക്കുന്നു.