ഉള്ളംകയ്യിൽ തീക്കനൽ കൂട്ടിപ്പിടിക്കുന്നതിനേക്കാൾ വിഷമമായിരിക്കും അന്ത്യനാളിനോടടുക്കുന്ന ഇക്കാലത്ത് റസൂലുല്ലാന്റെ ഒരുസുന്നത്ത് നിലനിർത്താൻ എന്ന് നബി തങ്ങൾ പ്രവചിച്ചത് എന്തുകൊണ്ട്?!!
ഇന്നത്തെ മരണവീട്ടിൽ നടക്കുന്ന ചില ചെയ്തികൾക്കെതിരേയും വസ്ത്രധാരണത്തിനെതിരേയുമടക്കം തുറന്നടിച്ച് ബാവ മൗലവി അങ്കമാലി!!!
ഉസ്താദിന്റെ ഈ പ്രസംഗം കേട്ടപ്പോൾ ചിലർക്ക് ഹാലിളകിയത് എന്ത് കൊണ്ട് ?!!
നാടൻ ശൈലിയിൽ നർമ്മത്തിൽ പൊതിഞ്ഞ് കേൾവിക്കാരുടെ ഹൃദയത്തെ കീഴടക്കുന്ന എം എം ബാവ മൗലവിയുടെ മറ്റൊരു ഉജ്ജ്വല പ്രഭാഷണം..
HD ക്വാളിറ്റിയിൽ മ്യൂസിലാൻഡ് ഇസ്ലാമിക് ചാനലിലൂടെ ...
Speech By M M Bava Moulavi
ഈ മതപ്രഭാഷണം ഇഷ്ട്ടമായെങ്കിൽ ഷെയർ ചെയ്യാൻ മറക്കരുതേ..
Narmmathil Pothinja Albutha Mathaprabhashanam
സംഘാടനം : കാക്കനാട് അത്താണി ഇസ്സത്തുൽ ഇസ്‌ലാം മദ്രസ്സ
Islamic Speech In Malayalam Malayalam Islamic Speech
Islamic Prabhashanam Malayalam
mm bava moulavi
COPY RIGHTS MUSILAND ISLAMIC CHANNEL