പോൾ- ഡു ഷെയു. നമ്മുടെ ചാനലിലെ വീഡിയോകൾ ആദ്യമുതലെ കാണുന്നവർക്കും , മുഴുവൻ വീഡിയോകളും കണ്ടവർക്കും പ്രത്യേകം പരിചയപ്പെടുത്തേണ്ടാത്ത ആളാണ് ഇദ്ദേഹം. പോൾ ഡു ഷെയുവിന്റെ കൂടെ നാംd പടിഞ്ഞാറേ ആഫ്രിക്കയിലെ ഗാബോൺ രാജ്യത്തിലെ ഒട്ടുമിക്കവനഭാഗങ്ങളും ഇതിനോടകം കണ്ടു കഴിഞ്ഞു. ഇദ്ദേഹം ഗാബോൺ കാടുകളിലെത്തി ഗൊറില്ലകളെ ജീവനോടെ പിടിക്കുന്നതുവരെയും യൂറോപ്യൻസിന് ആൾക്കുരങ്ങുകൾ വെറും മിത്തുകൾ മാത്രമായിരുന്നു. 1856 മുതൽ 1859 വരെയും നടത്തിയ ആഫ്രിക്കൻ യാത്രക്കിടയ്ക്ക് എണ്ണായിരം മൈലുകളാണ് അദ്ദേഹം സഞ്ചരിച്ചത്. കാൽനടയായി, മറ്റൊരു വെള്ളക്കാരന്റെയും കൂട്ടില്ലാതെ , പൂർണ്ണമായും നാട്ടുകാരുടെ സഹായത്തോടെയാണ് ഡു ഷെയ് തന്റെ യാത്രകൾ പൂർത്തിയാക്കിത്. ഇതിനിടയിൽ അറുപതോളം പുതിയ പക്ഷിവർഗങ്ങളെയും, ഇരുപതോളം കരയിൽ ജീവിക്കുന്ന ഗൊറില്ലകൾ ഉളപ്പടെ മറ്റ് ജീവികളെയും അദ്ദേഹം ശാസ്ത്രലോകത്തിന് പുതുതായി പരിചയപ്പെടുത്തി. കൂടാതെ ഇന്ന് പോലും നമ്മുക്ക് കൂടുതൽ അറിയുവാൻ സാധിക്കാത്ത ഒരുപിടി ആഫ്രിക്കൻ ഗോത്രവർഗ്ഗക്കാരെയും അവരുടെ ജീവിത രീതികളെയും ഡു ഷെയുവിന്റെ കൃതികളിലൂടയാണ് ലോകം ആദ്യമായി അറിഞ്ഞത്.
HOT PLAYLISTS
------------------
Amazon videos | https://youtube.com/playlist?list=PL9x21W218x35Ea6PgHb__1Si8bJQONlIr
Survival Stories | https://youtube.com/playlist?list=PL9x21W218x37ybH_XAeWiyoMOcvJx2xFV
Adventure Stories | https://youtube.com/playlist?list=PL9x21W218x35bz1lzovG_ZZybhYbSY0Vm
African Stories | https://youtube.com/playlist?list=PL9x21W218x37J0TOnkkEo1gnTXE3b57xs
Story behind movies | https://youtube.com/playlist?list=PL9x21W218x37m59732Tu-YtYSuX6eizWU
Hunting Stories | https://youtube.com/playlist?list=PL9x21W218x34O4n1krh9EYlW7PJKkOcjk
Women Stories | https://youtube.com/playlist?list=PL9x21W218x35be0yPyCbgdTCdNa618-t8
War Stories | https://youtube.com/playlist?list=PL9x21W218x34NMdSaoe6K8G-cRReE8FI3
Egyptian Stories | https://youtube.com/playlist?list=PL9x21W218x36unb7xE3lpxbnqRnmzt2p6
Crime Investigation | https://youtube.com/playlist?list=PL9x21W218x36XYqozWbH6KLG4j5UYMdYh
Underworld | https://youtube.com/playlist?list=PL9x21W218x35LN2nRI_GWHHOcoKjASBEv
Travel videos | https://youtube.com/playlist?list=PL9x21W218x37K2K3U1cNN_nfXNJGAONan
Hannibal | https://youtube.com/playlist?list=PL9x21W218x350i13IoxODmSpnph1lzf5n
Pyrrhus of Epirus | https://youtube.com/playlist?list=PL9x21W218x34hUgoAGsBX3B1wwLDKD8he
Gorilla Country | https://youtube.com/playlist?list=PL9x21W218x35mf7zLLahufIuYvlGg00oW
Lost in the Jungle | https://youtube.com/playlist?list=PL9x21W218x370qBNxatQmDWqmhWrQN8bb
Terror in Darkness | https://youtube.com/playlist?list=PL9x21W218x366Sey5SQYI6c8Op4Myq8BV
-----------------
Read my Bio | https://bio.site/juliusmanuel
Buy my books | https://amzn.to/3fNRFwx
------------
Video Details
Tittle : Life in The Woods 2 | Paul Du Chaillu | African Hunting & Expedition Story | Julius Manuel
*Social Connection
Instagram : https://www.instagram.com/juliusmanuel_
Email: [email protected]
Web: https://juliusmanuelcom/
---------------------------
*Credits & Licenses
Music/ Sounds: YouTube Audio Library
Video Footages : Storyblocks | ShutterStock | Picsart | iStock (Cyberlink)
##expedition #lhunting #africa #history #safari #juliusmanuel