MENU

Fun & Interesting

നിങ്ങളുടെ ആയൂർരേഖയുടെ നീളം എത്രയാണ്..? || Life line || Palmistry in Malayalam || VedicPalmistry

VedicPalmistry 682,576 4 years ago
Video Not Working? Fix It Now

ഏകദേശം മുപ്പത് വർഷത്തിലധികമായി Palmistry എന്ന വിജ്ഞാന ശാസ്ത്രം ഇന്നും ഞാൻ തൊഴിലായി ചെയ്തുവരുന്നു. ദൈവാനുഗ്രഹത്താൽ ആയിരക്കണക്കിന് സ്വദേശികളും വിദേശികളും ആയ വ്യക്തികളുടെ കൈകൾ ഞാൻ Read ചൈതിട്ടുണ്ട്. അതിൽ പല പ്രെശസ്തരായ വ്യക്തികളുടെ കൈകൾ നോക്കാൻ എനിക്ക് കിട്ടിയ ഭാഗ്യത്തിൽ ഞാൻ ദൈവത്തിനോട് നന്ദി അറിയിക്കുന്നു. എന്റെ ഈ മുപ്പത് വർഷത്തെ പ്രെവർത്തി പരിചയത്തിൽ നിന്നും എനിക്ക് ലഭിച്ച അറിവാണ് യൂട്യൂബ് വീഡിയോയുടെ രൂപത്തിൽ ഞാൻ നിങ്ങളിലേക്ക് എത്തിക്കാൻ ശ്രെമിക്കുന്നത്. നിങ്ങൾ ഏത് ഈ പ്രായത്തിൽ സമ്പന്നരാകുന്ന് കൃത്യമായി കണ്ടുപിടിക്കാം ( ആയൂർരേഖയുടെയും ഭാഗ്യരേഖയുടെയും പ്രായം കണക്കാക്കുന്ന വിധം) :https://youtu.be/YFgb1F4j834 Hope you enjoy this video. Thanks for Waching, Subscribe our channel for more video. More information Contact : 9249509240 (നിങ്ങളുടെ കൈകൾ നോക്കി ഫലം ഓൺലൈനിലൂടെ അറിയുന്നതിന് 9249509240 എന്ന നമ്പറിൽ വിളിച്ച് മുൻകൂട്ടി ബുക്ക്‌ ചെയ്യുക. ) ====================================== പാം റീഡിംഗ് അല്ലെങ്കിൽ ഹസ്തരേഖാശാസ്ത്രം എന്നത് ഒരു വ്യക്തിയുടെ കൈകൾ വിശകലനം ചെയ്ത് വ്യക്തിത്വങ്ങളും, ഭാഗ്യവും,ഭാവിയും പഠിക്കുക എന്നതാണ്. നമ്മുടെ കൈ നമ്മുടെ വ്യക്തിത്വത്തിന്റെ കണ്ണാടിയാണ്. ഇത് നമ്മുടെ അടിസ്ഥാന സഹജാവബോധം വെളിപ്പെടുത്തുക മാത്രമല്ല, നമ്മുടെ ഭൂതകാലത്തെയും ഭാവിയെയും കുറിച്ച് പറയുന്നു. ജനനത്തീയതി ഇല്ലാത്ത വ്യക്തിക്ക് കൈനോട്ടം മികച്ച ഓപ്ഷനാണ്. വാസ്തവത്തിൽ ഒരാളുടെ പാം ലൈനുകൾ, കൈയുടെ ആകൃതി, വലുപ്പം, വിരൽ നീളം, വഴക്കം, വിരൽ‌നഖം… എന്നിവ വായിക്കുന്നതിലൂടെ, അദ്ദേഹത്തിന്റെ സ്വഭാവഗുണങ്ങൾ, ആരോഗ്യം, സമ്പത്ത്, ജ്ഞാനം, കരിയർ, വിവാഹം തുടങ്ങി നിരവധി വശങ്ങൾ നമുക്ക് പ്രവചിക്കാൻ കഴിയും. ====================================== #palmistry #hastharekha_sasthram #billionaires #Billionaires_palmreading #VedicPalmistry_byDevaMadhavan #Latest_malayalamnews #love_marrigeline #Jyothisham #Astrology #VedicPalmistry_by_DevaMadhavan #god_giftedpalm #billionaires_hand palmistry meaning palmistry marriage lines palmistry lines meaning palmistry guide palmistry female palmistry basics palmistry app indian palmistry palmistry malayalam pdf palmistry malayalam meaning kainottam malayalam fate line malayalam youtube palmistry malayalam hand lines malayalam palm reading malayalam app astrology malayalam types of fate line fate line branches broken fate line forked fate line fate line meaning in hindi y shaped fate line fate line starting from mount of moon no fate line short marriage line love marriage line in palm reading forked marriage line trident on marriage line marriage lines different on both hands palm reading marriage lines for females multiple marriage lines second marriage line in palmistry palmistry in malayalam pdf kainottam malayalam fate line malayalam www astrology malayalam simian line malayalam marriage line in female hand samayam malayalam palmistry money line pictures hand lines of rich billionaire line palmistry palmistry money line after marriage palmistry money triangle sun line palmistry palm reading success line fate line palmistry ഹസ്തരേഖാശാസ്ത്രം #VedicPalmistry #Travel_line #foreign_settlement #fateline

Comment