MENU

Fun & Interesting

Lokathil Eka Ashrayam | Sabu Louis | John Thomas | Traditional Malayalam Christian Devotional Song

Sabu Louis 92,289 5 years ago
Video Not Working? Fix It Now

Lokathil Eka Ashrayam | Sabu Louis | John Thomas | Traditional Malayalam Christian Devotional Song Krupa Music Presents, Song : Lokathil Eka Ashrayam Singer : Sabu Louis Lyrics & Music : Traditional Orchestration : John Thomas Recording, Mix & Master : Denson Davis Camera : Vishevesh Cuts & Colour : Sam Studio : Tunes, Chalakudy ലോകത്തിൽ ഏക ആശ്രയം എൻ യേശു മാത്രം ശോഗങ്ങൾ ഏറി വന്നാലും ( 2 ) വേണ്ട ഈ ലോകഇമ്പം പ്രിയനേ നീ മതി ( 2 ) എന്നും വാഴ്ത്തി പാടും ഞാൻ ( 2 ) ലോകത്തിൽ ഏക ആശ്രയം എൻ യേശു മാത്രം ശോഗങ്ങൾ ഏറി വന്നാലും ( 2 ) ഉറ്റവർ ആയിരുന്നവർ ദ്വേഷിച്ചാലും മാറ്റമില്ലാത്ത സ്നേഹിതൻ ( 2 ) ക്ലേശം നിറഞ്ഞ ലോക യാത്രയിൽ താങ്ങിടും ( 2 ) വീണ് ശക്തിയാലെ നിത്യവും ( 2 ) ലോകത്തിൽ ഏക ആശ്രയം എൻ യേശു മാത്രം ശോഗങ്ങൾ ഏറി വന്നാലും ( 2 ) തേടിയതല്ല ഞാൻ നിന്നെ ഈ ക്രൂശിൻ സ്നേഹം തേടി ഈ പാപിയാമെന്നെ ( 2 ) ഓടുന്നു ലക്കിലേക്കു പാടുകൾ ഏറ്റു ഞാൻ ( 2 ) മാറുവാനാവതില്ലിനി ( 2 ) ലോകത്തിൽ ഏക ആശ്രയം എൻ യേശു മാത്രം ശോഗങ്ങൾ ഏറി വന്നാലും ( 2 ) മാറായുണ്ടീമരുവതിൽ സാരമില്ല മാറായിൻ നാഥനാം യേശു ( 2 ) മറാത്താ വാക്ക് തന്നൊൻ മാറുമോ ആയവൻ ( 2 ) മാറാ മധുരമാക്കിടും ( 2 ) ലോകത്തിൽ ഏക ആശ്രയം എൻ യേശു മാത്രം ശോഗങ്ങൾ ഏറി വന്നാലും ( 2 ) വിശ്വാസ കപ്പൽ താഴുമോ ഈ ഉലകിൽ ഈശാന മൂലനേറുന്നെ ( 2 ) ആശ്വാസം എകുവാൻ നീ വേഗമായി വന്നാലും ( 2 ) വിശ്വാസ നായക പ്രിയ ( 2 ) ലോകത്തിൽ ഏക ആശ്രയം എൻ യേശു മാത്രം ശോഗങ്ങൾ ഏറി വന്നാലും ( 2 ) നിൻ ശക്തി കാഴ്ച ശബ്ദങ്ങൾ ഏറെ വേണം വിശ്വാസ പോരിൽ നിൽക്കുവാൻ ( 2 ) പത്മോസിൽ എത്ര നാൾ ഞാൻ ഏകനായ് പാർക്കണം ( 2 ) വിശ്വാസ ത്യാഗമില്ലാതെ ( 2 ) ലോകത്തിൽ ഏക ആശ്രയം എൻ യേശു മാത്രം ശോഗങ്ങൾ ഏറി വന്നാലും ( 2 ) Lokatthil eka aashrayam En yeshu maathram shogangal eri vannaalum Venda ee lokaimpam priyane nee mathi Ennum vaazhtthi paatum njaan Uttavar aayirunnavar dveshicchaalum Maattamillaattha snehithan Klesham niranja loka yaathrayil thaangitum Veenu shakthiyaale nithyavum Thetiyathalla njaan ninne Ee krooshin sneham theti ee paapiyaamenne Odunnu lakkilekku paatukal ettu njaan Maaruvaanaavathillini Maaraayundeemaruvathil Saaramilla maaraayin naathanaam yeshu Maraatthaa vaakku thannon maarumo aayavan Maaraa madhuramaakkitum Vishvaasa kappal thaazhumo Ee ulakil eeshaana moolanerunne Aashvaasam ekuvaan nee vegamaayi vannaalum Vishvaasa naayaka priya Nin shakthi kaazhcha shabdangal Ere venam vishvaasa poril nilkkuvaan Pathmosil ethra naal njaan ekanaayu paarkkanam Vishvaasa thyaagamillaathe SUBSCRIBE NOW for more videos : https://www.youtube.com/c/SabuLouis?sub_confirmation=1 Get alerts when we release any new video. TURN ON THE BELL ICON on the channel! ©℗® 2020 Krupa Music ---------------------------------------------------- Leatest Video Songs :- - https://youtu.be/htjWGsssx5k - https://youtu.be/kF2iSLQ6Ghs - https://youtu.be/GIlvpknvewM PLAY ALL SONGS IN NON-STOP (Playlist) :- https://www.youtube.com/playlist?list=PLyl9apNJGPNGQgX7eC5MXCS39uLgXyp4H Sabu Louis (Playlist) :- - https://www.youtube.com/playlist?list=PLyl9apNJGPNHlCi7nFAPOLXhpPhBIMohR ---------------------------------------------------- Consider supporting our channel by sharing this video. Sent your reviews to this channel / Krupa Music. Call / WhatsApp : +91 94475 73733 Connect with us on for more updates :- - YouTube (Krupa Music) : https://www.youtube.com/c/KrupaMusic?sub_confirmation=1 - Facebook Page : https://www.facebook.com/sabulouis.km - Facebook Group : https://www.facebook.com/groups/krupamusic - Instagram : https://www.instagram.com/sabu_louis ---------------------------------------------------- * ANTI-PIRACY WARNING * This content is Copyright to Krupa Music and this Channel. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented! ---------------------------------------------------- Old Traditional Malayalam Christian Devotional Worship Songs #LokathilEkaAshrayam #SabuLouis #JohnThomas #KrupaMusic #TraditionalMalayalamChristianDevotionalSong #ChristianDevotionalSongs #MalayalamChristianDevotionalSongs #MalayalamChristianWorshipSongs #MalayalamChristianSongs

Comment