ഇവിടെ കാണിച്ചിരിക്കുന്നത് ഞങ്ങളുടെ കയ്യിൽ ഉള്ള ലൂർ മാത്രമാണ് ..ഇതിനേക്കാൾ റിസൾട്ട് ഉള്ള വേറെയും കുറെ ലൂർ ലഭ്യമാണ് ...ഇതിലെ പല ല്യൂറുകളും മറ്റു മീനികൾക്കും റിസൾട്ട് ഉള്ളവയാണ് ,പക്ഷെ ചെമ്പല്ലിയെ പറ്റി മാത്രം ഉള്ള വീഡിയോ ആയതു കൊണ്ട് ആണ് മറ്റു മീനുകൾക്കുള്ള റിസൾട്ട് പറയാതതത് ..