MENU

Fun & Interesting

അന്നൂർ :-M-14 | ക്ലാസ്സ് - 27 | നിഷിദ്ധം തിന്നാവുന്ന നിർബന്ധിതർ | അബ്ദുൽ ജബ്ബാർ മദീനി

PEACE RADIO 385 2 days ago
Video Not Working? Fix It Now

ഖുർആൻ ആദ്യാവസാനം പഠിക്കാൻ പീസ് റേഡിയോ ഒരുക്കുന്ന സംരംഭമാണ് അന്നൂർ. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ രാത്രി 10 മണിക്ക് ബഹുമാന്യ പണ്ഡിതൻ അബ്ദുൽ ജബ്ബാർ അബ്ദുള്ള അൽ മദീനി നയിക്കുന്ന 20 മുതൽ 30 മിനിറ്റ് ന് അടുത്ത് ദൈർഘ്യമുള്ള 30 ക്ലാസുകൾ അടങ്ങുന്ന മൊഡ്യൂളുകളായാണ് കോഴ്സ് ക്രമീകരിച്ചിട്ടുള്ളത്. ഇപ്പോൾ നടക്കുന്നത് സൂറത്തുൽ ബഖറ മോഡ്യൂൾ 14 ആണ്. കഴിഞ്ഞുപോയ മൊഡ്യൂളുകളിലെ ക്ലാസുകൾ പീസ് റേഡിയോ കോഴ്സ് ഓപ്ഷനിലെ മെറ്റീരിയൽ വിൻഡോയിൽ ലഭ്യമാണ്. പീസ് റേഡിയോ കോഴ്സ് ഓപ്ഷൻ വഴി രജിസ്റ്റർ ചെയ്ത് പഠിതാക്കൾ ക്ലാസിൽ പങ്കെടുക്കാൻ ശ്രദ്ധിക്കുമല്ലോ. ഓരോ ക്ലാസിന് ശേഷവും ക്ലാസ് ആസ്പദമാക്കി 3 വീതം ചോദ്യങ്ങൾ peacerdio കോഴ്സ് ഓപ്ഷനിൽ ഉണ്ടായിരിക്കും. ലൈവ് ക്ലാസ് കഴിഞ്ഞ് 48 മണിക്കൂറിനുള്ളിൽ ഈ ചോദ്യങ്ങൾക്ക് ശരിയുത്തരമയക്കുന്നവർക്ക് മുഴുവൻ മാർക്കും, 48 മണിക്കൂറിന് ശേഷം അയക്കുന്നർക്ക് 70% മാർക്കുമാണ് ലഭിക്കുക. പൊതു പരീക്ഷ വരെയും ഉത്തരങ്ങൾ അയക്കാൻ സൗകര്യം ഉണ്ടായിരിക്കും. സമയബന്ധിതമായി പഠനം നടത്തുക എന്നത്‌ ലക്ഷ്യമാക്കിയാണ് ഈ തരത്തിൽ തരം തിരിച്ചിട്ടുളത്. പഠിതാകളുടെ അധിക വയനക്കായി കോഴ്സ് വർക്ക് എന്ന പേരിൽ ഇസ്ലാമിക വിശ്വാസം കാര്യങ്ങൾ ഉൾപ്പെടുത്തി പഠന കുറിപ്പ് നൽകും. ഫൈനൽ പരീക്ഷക്ക് ഈ ഭാഗത്ത് നിന്നും ചോദ്യങ്ങൾ ഉണ്ടാകും. നോട്സ് എഴുതുന്ന പഠിതാകളെ സഹായിക്കാൻ, കോഴ്സ് ഓപ്ഷനിലെ റഫൻസ് എന്ന ഭാഗത്ത്‌ ക്ലാസിൽ പറയുന്ന അറബി പദങ്ങൾ ഹർകത്തോടുകൂടെ ലഭ്യമാക്കിയിട്ടുണ്ട്. ക്ലാസിന്റെ വീഡിയോ പ്രക്ഷേപണമാണ് ഇവിടെ ഉള്ളത്. ഓഡിയോ പീസ് റേഡിയോയിൽ അന്നൂർ സംബന്ധമായ അറിയിപ്പുകൾ ലഭിക്കാൻ ഈ കമ്മ്യൂണിറ്റിയിൽ ചേരുക https://chat.whatsapp.com/FexVQKTMsnbJ1ewOrXFa0d കൂടുതൽ സംശയങ്ങൾ ഉള്ളവർ 9747845845 എന്ന WhatsApp നമ്പറിൽ ബന്ധപ്പെടുക. Follow the Channel https://whatsapp.com/channel/0029VaTCtCg4yltVlZS0zQ0 RELETED VIDEOS & PLAYLIST About the Channel: Peace Radio മലയാളത്തിലെ ആദ്യത്തെ സമ്പൂർണ്ണ ഇസ്‌ലാമിക ഇന്റർനെറ്റ് റേഡിയോയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ ,ക്വുർആൻ പഠനം, ഹദീസ് പഠനം ,നബി ചരിത്രം, ടെക് അപ്ഡറുകൾ, ഇസ്ലാമിക് മോട്ടിവേഷണൽ സ്പീക്ക് , സമകാലികമായ വിഷയങ്ങൾ , ഇസ്‌ലാമിക ഗാനങ്ങൾ , ഇസ്‌ലാമിക പ്രഭാഷണങ്ങൾ ,കുട്ടികൾക്കും വിദ്യാർത്ഥികൾക്കും വേണ്ടിയുള്ള പ്രത്യേക പ്രോഗ്രാമുകൾ ,ഫാമിലി ക്വിസ് പ്രോഗ്രാം തുടങ്ങി സമൂഹത്തിനു തൃപ്തിപ്പെടുത്തുന്ന രീതിയിലുള്ള പ്രോഗ്രാമുകളാണ് പീസ് റേഡിയോയിൽ സംപ്രേഷണം ചെയ്യുന്നത്. ശരിയായ ഇസ്‌ലാം സത്യസന്ധമായി പഠിക്കുവാൻ, മനസ്സിലാക്കുവാൻ പീസ് റേഡിയോ എന്നും ഒരു മുതൽക്കൂട്ടാവും... #wisdom #peaceradio #islamic #programce #malayalam FOLLOE US 🔵 Facebook: https://www.facebook.com/Wisdomislamicyouth/ 🔵 Instagram: https://www.instagram.com/wisdom_youth/ 🔵 WhatsApp: 🔵 Website: https://www.wisdomislam.org/ Topics OUR OTHER MALAYALAM CHANNELS FOR ISLAMIC CONTENT PEACE RADIO ➡️ www.youtube.com/@peaceradio ➡️ instagram.com/radioforpeace ➡️ facebook.com/Radioforpeace ➡️peaceradio.com DOWLOAD PEACE RADIO APP Android https://goo.gl/O7Prqu iPhone|iPad https://goo.gl/mwxqll

Comment