എം .മോഹനൻ കേരളത്തിലെ അറിയപെടുന്ന ഒരു ചലച്ചിത്രസംവിധായകൻ ആണ്. ചലച്ചിത്രനടനും, തിരക്കഥകകൃത്തുമായ ശ്രീനിവാസൻ കൂടെ സഹസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. കഥ പറയുമ്പോൾ എന്ന സിനിമയാണ് അദ്ദേഹം സ്വതന്ത്രമായി സംവിധാനം ചെയ്ത ആദ്യചിത്രം. അതും ആ ചിത്രം വലിയ സൂപ്പർഹിറ്റായി മാറി. തുടർന്നു മാണിക്യകല്ല്, 916, മൈ ഗോഡ് ,അരവിന്ദന്റെ അതിഥികൾ എന്നി ചിത്രങ്ങൾ സംവിധാനം ചെയ്തു. ഒരു ജാതി ജാതകം എന്ന ഏറ്റവും പുതിയ സിനിമയുടെ വിശേഷങ്ങൾ അദ്ദേഹം ഈ ഇന്റർവ്യൂയിലൂടെ പങ്കുവെയ്ക്കുന്നു . ശ്രീനിവാസൻ കുടുംബവുമായിയുള്ള ഓർമകളും , ധ്യാൻ ശ്രീനിവാസൻ , വിനീത് ശ്രീനിവാസൻ എന്നിവരോടൊപ്പമുള്ള കുട്ടിക്കാല ഓർമകളും അദ്ദേഹം ഓർത്തെടുക്കുന്നു .
M. Mohanan is a renowned filmmaker from Kerala. He has worked as a co-director alongside actor and screenwriter Sreenivasan. His first independently directed film was "Katha Parayumbol" , which became a major hit. Following this success, he went on to direct films like "Manickyakallu" , "916", "My God", and "Aravindante Athidhikal" . In this interview, he shares details about his latest film "Oru Jaathi Jathakam" and reflects on his memories with Sreenivasan and their shared family moments, as well as his childhood memories with Dhyan Sreenivasan and Vineeth Sreenivasan.
Red FM RedCarpet Playlist : https://goo.gl/0w4ifR
Red FM MeltingPoint Playlist :https://youtube.com/playlist?list=PLvXfd5hG3nnap2zLPIKClkotVsON8IhfH
RedFMHelloMyDearWrongNumber Playlist : https://youtube.com/playlist?list=PL3C266D90EFF89D6B
Website : https://www.redfmindia.in/
Follow us on Social Media
Facebook : https://www.facebook.com/REDFMMALAYALAM/
Instagram : https://www.instagram.com/redfmmalayalam/
Twitter : https://twitter.com/RedFMMalayalam
Red FM Kerala, Kerala's #1 FM Radio Network. Source: IRS, 2018.
Red FM is an Indian FM radio brand owned by Sun Network. With stations broadcasting at the frequency 93.5 & 95 megahertz. It has got 5 station across Kerala covering Trivandrum, Kochi, Thrissur, Calicut & Kannur.