ഖുദ്സിയ്യ നൂറാ | Madavoor New Song 2024 | Salman Kizhisseri |Ishal Qawwali
Lyrics- Paatt Masthan
Singer - Salman Kizhisseri
സി.യം മടവൂര്
https://youtu.be/YWu22Um7EY8?si=c3LdTZfmeEHpT-8f
അഹ്‌മദ് മുഹമ്മദ് നബിയേ സലാം
https://youtu.be/f_xbKvtNTFg?si=B5nUGRRyHWxTzeaj
ബദ്രീങ്ങളെന്ന ബഹുമാന സംഘം
https://youtu.be/f_xbKvtNTFg?si=B5nUGRRyHWxTzeaj
മഹാ ഗുരു മടവൂര്
https://youtu.be/5eEVLLWDI8I?si=Qxo_1S-UGBDfpQ_l
ഖുദ്സിയ്യ നൂറാ ഖുദ്റത്തിൻ ആറാ പറയൂവിൻ ആരാ മടവൂരാ മടവൂരാ
ഹുദ വഴി നേരാ ഹാദീ മുനീറാ
വഹ്‌യുൾസാര വക ശരി ധാര
അഹ്മദി ദൗറാ അതി ഗംഭീര
ഹാ മലബാറാ മടവൂരാ മടവൂരാ
മധുരിത ബാറാ ഹുവ ഹുവ ബീറാ
മതിയായ പീറാ മദദീ നസ്വീറാ
മദ്ഹുറ്റ പേരാ മഅ്നാ ഹസാറാ
മാണിക്യ ഊരാ മടവൂരാ മടവൂരാ
റഹ്മത്ത് ദാറാ റബ്ബ് ബസാറാ
റൗനഖ് ദുർറാ രംഗം സുറൂറാ
വാക്കുകൾ പോരാ വാദി കബീറാ
ആദര പേരാ മടവൂരാ മടവൂരാ
ബഹ്റ് അസ്റാറാ ഭരണ സർക്കാറാ
കുൻ അധികാര കൻുതു പ്രകാര
വാക്കുകൾ നേരാ വിധി ധ്വനി ജോറാ
ആരവം മേരാ മടവൂരാ മടവൂരാ
അൽഭുത സീറാ ഹാ പെരിയാറാ
ആലമിൽ പൂരാ ആ തിരു പേരാ
പുണ്യ സിയാറ ഫുൾ പരിഹാര
ആരിലും പ്യാരാ മടവൂരാ മടവൂരാ
കല്ലറ കൂരാ ഖബ്റ് അതി ഘോര
കഠിനം അസീറാ ഹശ്റ് അതിസാര
കുല്ല് ഇടങ്ങേറാ കുടുക്ക് ഹയാറാ
നേരമിൽ ആരാ മടവൂരാ മടവൂരാ
കൺമണിയോരാ കാവൽക്കാരാ
നാം ചെറിയോരാ സാധുക്കളോരാ
കേടുകൾ നൂറാ കവിയും സുകാറാ
ആശ സിത്താര മടവൂരാ മടവൂരാ
#madhsong #malayalamqawwali #ishalamicwhatsappstatus #madavoorcmvaliyullahisong #qawwali