Sri Mahalakshmi Ashtakam
Sung by Manacaud Gopan
Key Moments ....
00:14 മഹാലക്ഷ്മ്യഷ്ടകം 1
02:54 മഹാലക്ഷ്മ്യഷ്ടകം 2
05:34 മഹാലക്ഷ്മ്യഷ്ടകം 3
08:14 മഹാലക്ഷ്മ്യഷ്ടകം 4
10:54 മഹാലക്ഷ്മ്യഷ്ടകം 5
13:34 മഹാലക്ഷ്മ്യഷ്ടകം 6
16:16 മഹാലക്ഷ്മ്യഷ്ടകം 7
18:56 മഹാലക്ഷ്മ്യഷ്ടകം 8
21:36 ജപഫലം
ശ്രീ മഹാലക്ഷ്മ്യഷ്ടകം | Mahalakshmi Astakam | ധന, ധ്യാന്യ സമൃദ്ധി തരും | Navaratri 2024 | കുബേരൻ ജപിച്ച് അളവറ്റ സമ്പത്ത് നേടിയ സ്തുതി | Lakshmi Mantra for Wealth
Content Owner: Neram Technologies Pvt Ltd
+91 8138015500
Rendition
Manacad Gopan
+919447066628
Orchestration, Recording & Mix
Vinayan Vinod
+91 98460 24246
Graphics
Prashant Balakrishnan
+919447326554
Editing
Drishya Dhanesh
+9170126 16788
Make sure you subscribe and never miss a video:
https://youtube.com/@NeramOnline?si=YwnotqefMO__m2ZW
Like ll Comment ll Subscribe ll Share
Sri Mahalakshmi Ashtakam,
Traditional Sanskrit Stotram
YouTube by
Neramonline.com
Copyright & Anti Piracy Warning
This video is copyrighted to neramonline.com. Any Type of reproduction, re-upload is strictly prohibited and legal actions will be taken against the violation of copyright
If you like the video don't forget to share others and also share your views
മഹാലക്ഷ്മ്യഷ്ടകം ...
നമസ്‌തേസ്തു മഹാമായേ
ശ്രീ പീഠേ സുരപൂജിതേ
ശംഖചക്രഗദാ ഹസ്‌തേ
മഹാലക്ഷ്മി നമോസ്തുതേ
നമസ്‌തേ ഗരുഡാരൂഢേ
കോലാസുര ഭയങ്കരി
സർവപാപഹരേ ദേവി
മഹാലക്ഷ്മി നമോസ്തുതേ
സർവ്വജ്‌ഞേസർവവരദേ
സർവദുഷ്ട ഭയങ്കരി
സർവദു:ഖഹരേ ദേവി
മഹാലക്ഷ്മി നമോസ്തുതേ
സിദ്ധിബുദ്ധി പ്രദേ ദേവി
ഭുക്തിമുക്തി പ്രദായിനി
മന്ത്രമൂർത്തേ മഹാദേവി
മഹാലക്ഷ്മി നമോ സ്തുതേ
ആദ്യന്ത രഹിതേ ദേവി
ആദ്യശക്തി മഹേശ്വരി
യോഗജേ യോഗസംഭൂതേ
മഹാലക്ഷ്മി നമോ സ്തുതേ
സ്ഥൂലസൂക്ഷ്മ മഹാരൗദ്രേ
മഹാശക്തി മഹോദരേ
മഹാപാപഹരേ ദേവി
മഹാലക്ഷ്മി നമോ സ്തുതേ
പത്മാസനസ്ഥിതേ ദേവി
പരബ്രഹ്മസ്വരൂപിണി
പരമേശി ജഗന്മാത:
മഹാലക്ഷ്മി നമോസ്തുതേ
ശ്വേതാംബരധരേ ദേവി
നാനാലങ്കാരഭൂഷിതേ
ജഗൽ സ്ഥിതേ ജഗന്മാത:
മഹാലക്ഷ്മി നമോസ്തുതേ
മഹാലക്ഷ്മ്യഷ്ടകം സ്തോത്രം
യ: പഠേത് ഭക്തിമാൻ നര:
സർവ്വസിദ്ധിമവാപ് നോതി
രാജ്യം പ്രാപ്നോതി സർവദാ
ഏകകാലേ പഠേന്നിത്യം
മഹാപാപ വിനാശനം
ദ്വികാലം യ: പഠേന്നിത്യം
ധന ധ്യാന്യ സമൃദ്ധി കൃത്
ത്രികാലം യ: പഠേന്നിത്യം
മഹാശത്രു വിനാശനം
മഹാലക്ഷ്മീർ ഭവേന്നിത്യം
പ്രസന്നാ വരദാ ശുഭാ
ജപഫലം ....
മഹാലക്ഷ്മിയോടുള്ള ഭക്ത്യാദരവിൽ
കുബേരൻ രചിച്ച് നിരന്തരം ജപിച്ച് അളവറ്റ
ധനവും യശസ്സും അഷ്‌ടൈശ്വര്യങ്ങളും
നേടിയ സ്തുതിയാണ് മഹാലക്ഷ്മ്യഷ്ടകം
ഐശ്വര്യവും സമൃദ്ധിയും സന്തോഷവും
സമാധാനവും ആഗ്രഹിക്കുന്നവ ഏവരും
ദേവിയെ എട്ടു ഭാവങ്ങളിൽ ആരാധിക്കുന്ന
മഹാലക്ഷ്മ്യഷ്ടകം എന്നും ജപിക്കണം
പ്രപഞ്ചമാതാവും ഊർജ്ജദായിനിയുമായ
മഹാലക്ഷ്മിയെ പ്രീതിപ്പെടുത്തിയാൽ നമ്മുടെയും കുടുംബത്തിൻ്റെയും ജീവിതത്തിൽ പ്രകാശവും ഐശ്വര്യവും സന്തോഷവും ഉറപ്പ്
ഈ ജപത്തിലൂടെ ക്ഷേമം, സൗഹാർദ്ദം, അനുകമ്പ തുടങ്ങിയ സദ്ഗുണങ്ങൾ പരിപോഷിപ്പിക്കാം. പത്മപുരാണത്തിലെ ഈ അഷ്ടകം ഇന്ദ്രദേവൻ ലക്ഷ്മീദേവി പ്രീതിക്കായി ജപിച്ചതെന്നും പറയുന്നു
അഷ്ട ലക്ഷ്മിമാരെ ഉപാസിക്കുന്ന ഈ അഷ്ടകം വെള്ളിയാഴ്ച, നവരാത്രി, പൗർണ്ണമി, ദീപാവലി, കന്നിയിലെ ശുക്ല ഏകാദശി ദിനങ്ങളിൽ ഉറപ്പായും ജപിക്കണം. നിത്യവും എട്ട് തവണ ജപം ശ്രേഷ്ഠം
#MahalakshmiAshtakam
#NeramOnline
#Navaratri2024
#HinduMusic
#DevotionalSong
#ManacaudGopan
#HinduMusic
#MahalakshmiMantra
#NamastestuMahamaye
Disclaimer
നേരം ഓൺലൈൻ ചാനലിൽ പ്രസിദ്ധീകരിക്കുന്ന വീഡിയോകൾ പരമ്പരാഗത ആചാരാനുഷ്ഠാനങ്ങളും
വിശ്വാസങ്ങളും അടിസ്ഥാനമാക്കി ഉള്ളതാണ്. അതിനാൽ ഈ വീഡിയോകളിലെ വിവരങ്ങളുടെ സാധുത, ശാസ്ത്രീയമായ പിൻബലം തുടങ്ങിയവ ചോദ്യാതീതമല്ല. ഇതിൽ പറയുന്ന കാര്യങ്ങൾ ജീവിതത്തിൽ പകർത്തുന്നതും അനുഷ്ഠിക്കുന്നതും സ്വന്തം വിവേചന പ്രകാരം, സ്വന്തം തീരുമാനങ്ങളെ അടിസ്ഥാനമാക്കി മാത്രമാകണം. പുരാണങ്ങൾ വഴിയും പ്രാദേശികമായും പ്രചാരത്തിലുളള ചില കാര്യങ്ങൾ
പ്രസിദ്ധപ്പെടുത്തുന്നതിനപ്പുറം ഒരു തരത്തിലും ഈ വിവരങ്ങളുടെ പ്രായോഗികതയ്ക്ക് യാതൊരു ഉറപ്പും നേരം ഓൺലൈൻ നൽകുന്നില്ല.