Malakkappara KSRTC Bus Trip | Malakkappara Videos | Chalakkudy to Malakkappara Bus Trip | മലക്കപ്പാറ
കേരളത്തിലെ ഏറ്റവും മനോഹരമായ കാനന പാതയിലൂടെയുള്ള യാത്രയുടെ കാഴ്ചകളാണ് ഈ വീഡിയോയില്‍ ഉള്ളത്. ഒരുപാട് വന്യമൃഗങ്ങളെ നമുക്ക് ഈ യാത്രയില്‍ കാണാന്‍ കഴിയും. അതിരപ്പിള്ളി വെള്ളച്ചാട്ടവും ഷോളയാര്‍ ഡാമുമെല്ലാം കണ്ടാണ് നമ്മള്‍ മലക്കപ്പാറയിൽ എത്തുന്നത്. ഒരിക്കലെങ്കിലും നിങ്ങള്‍ ഈ റൂട്ടിലൂടെ യാത്ര ചെയ്യണം. വ്യത്യസ്തമായ ഒരു അനുഭവം ഈ യാത്ര നിങ്ങള്‍ക്ക് സമ്മാനിക്കും
📌 MALAKKAPPARA KSRTC TOUR PACKAGE
https://youtu.be/gJRhfFyR9Ko?si=ZPnGDFVQvWUx1PIr
📌 CHALAKKUDY TO VALPARA via MALAKKAPPARA CHEENIKKAS BUS TRIP
https://youtu.be/nLoUVMN1BjM?si=oWLM4Obb2p1bYlPW
📌 VALPARA TO CHALAKKUDY via MALAKKAPPARA CHEENIKKAS BUS TRIP
https://youtu.be/kEdX8mY00Qc?si=SsqrXDysWsexIX3Y
📌 KSRTC BUS TIMING
From Chalakkudy
07:50 - 12:20 - 02:50 - 04-50
From Malakkappara
07:00 - 08:00 - 12:20 - 05:10
📌 CHEENIKKAS Bus Timing
From Chalakkudy
06:45 AM - 01:00 PM
From Valpara
07:00 AM - 12:00 PM
#malakkapara #malakkappara #ksrtc #bustrip #bus #travel #travelgram #trip #trending #chalakkudytomalakkappara #chalakkudytomalakkapparabus