കസ്റ്റമറോടു പലപ്പോഴും ചോദിയ്ക്കേണ്ട ചോദ്യങ്ങൾ ചോദിക്കാതെ ഹായ് ഹലോ പറഞ്ഞു സെയിൽസ് ക്ലോസ് ചെയ്യുവാൻ ആണ് പലരും ശ്രമിക്കാറുള്ളത്, അത് എങ്ങനെ മാറ്റി എടുക്കണം ,
എന്താണ് പ്രോബ്ബിങ്, ഒരു ഉദാഹരണത്തോടെ മനസിലാക്കാം, നിങ്ങൾ സെയിൽസിൽ ആണെങ്കിൽ, സെയിൽസ് ഫീൽഡിൽ വരാൻ ആഗ്രഹം ഉള്ളവർ ആണെങ്കിൽ നിർബന്ധമായും കാണുക, നിങ്ങളുടെ സെയിൽസ് ഫീൽഡിൽ ഉള്ള സുഹൃത്തുകൾക്ക് ഷെയർ ചെയ്യുക
#salestips #malayalam #learningisfun #salesman #customercare