MENU

Fun & Interesting

അശ്വത്ഥാമാവ്#മഹാഭാരതം #പുരാണകഥകള് #malayalam #story #മലയാളം #story of ashwathamav in malayalam

New Hills Media 349 lượt xem 1 month ago
Video Not Working? Fix It Now

സപ്തചിരംജീവികളിൽ ഒരാളായ അശ്വത്ഥാമാവിനെ കഥ. ദ്രോണാചാര്യർ ക്ക് കൃപയിൽ ഉണ്ടായ പുത്രനാണ് അശ്വത്ഥാമാവ്. അദ്ദേഹത്തിൻറെ കുട്ടിക്കാലം വളരെ ദാരിദ്ര്യത്തിൽ ആയിരുന്നു. യൗവനത്തിൽ അദ്ദേഹം കൗരവരുടെയും പാണ്ഡവരുടെയും കൂടെ ഹസ്തിനപുരിയിൽ ആയിരുന്നു. വളരെ ബുദ്ധിമാൻ ആയിരുന്നു അശ്വത്ഥാമാവ്. മഹാഭാരതയുദ്ധത്തിൽ പാണ്ഡവർക്ക് ഏറ്റവും കൂടുതൽ നാശനഷ്ടം ഉണ്ടാക്കിയത് അശ്വത്ഥാമാവ് ആണ്. യുദ്ധത്തിനുശേഷം പാണ്ഡവ പുത്രന്മാരെയും മറ്റും വധിച്ച അശ്വത്ഥാമാവ്
അർജ്ജുനന് നേരെ ബ്രഹ്മാസ്ത്രം പ്രയോഗിക്കുകയും അവസാനം ആ ബ്രഹ്മാസ്ത്രം അഭിമന്യു പത്നിയായ ഉത്തരയുടെ ഗർഭത്തിലേക്ക് അയക്കുകയും ഗർഭസ്ഥ ശിശുവിനെ വധിക്കുകയും ചെയ്തു. ഇതിൽ കോപിഷ്ഠനായ ശ്രീകൃഷ്ണ ഭഗവാൻ അശ്വത്ഥാമാവിനെ ശപിക്കുന്നു മൂവായിരം ആണ്ട് രോഗ പീഠങ്ങളും മറ്റുമായി ഭൂമിയിൽ അലഞ്ഞുതിരിഞ്ഞു നടക്കേണ്ടി വരും എന്നതായിരുന്നു അത്.

Comment