MENU

Fun & Interesting

Maleyam Maarodaninjum | K.S Chithra | Sharreth | Gireesh Puthanjeri - Live performance.

Video Not Working? Fix It Now

മാലേയം മാറോടലിഞ്ഞും മൈക്കണ്ണിൽ മാമ്പൂ വിരിഞ്ഞും നെഞ്ചിൽക്കുതിർന്നാടും പൊന്നിന്നാട ഒന്നൊന്നായഴിഞ്ഞും നിന്റെ നെഞ്ചിൽ ചെണ്ടുമല്ലിപ്പൂവിൻ നേർത്ത ചെല്ലക്കൂമ്പുലഞ്ഞും ആഹാ (മാലേയം..) തിങ്കൾപൂന്തെല്ലുരുക്കാൻ തങ്കം കാച്ചുന്ന മെയ്യിൽ ആ.. മഞ്ഞൾപ്പൂവാക ചേർത്തും നല്ലോരെള്ളെണ്ണ തേച്ചും പൊന്നാമ്പല്‍പ്പൊയ്കയിൽ നീരാടും നേരമായ് തേവാരക്കൊട്ടിലിൽ ചാന്താടും കാലമായ് ആ ...ആ‍... (മാലേയം..) നാലില്ലം ചില്ലുവാതിൽ ചാരേ നീ മെല്ലെച്ചാരീ ആ... ചാഞ്ചാടും മഞ്ചമേറി താംബൂലത്താലമേന്തി സല്ലാപം ചൊല്ലിയും സംഗീതം മൂളിയും മിന്നായം മിന്നുമീ പൊൻ ദീപം ഊതി ഞാൻ ആ... ആ...(മാലേയം..) The Kochi Timelapse Short | #kochi #cochin #kerala - https://youtu.be/jnveyzzhGfY 131 Views - Oct 6, 2023 https://vod.strms.net/s/UCTPkb7knpbD3BM3GTKca4ag

Comment