MENU

Fun & Interesting

Mammoth Cave | Stephen Bishop | Underworld | പാതാളലോകം | Julius Manuel | HisStories

Julius Manuel 384,704 2 years ago
Video Not Working? Fix It Now

മാമത്ത് ഗുഹ “ഈ ഗുഹകൾ ഉണ്ടായ ശേഷം ആദ്യമായിട്ടാണ് മനുഷ്യർ ഇവിടെ എത്തിച്ചേരുന്നത്. ഇനി മുന്നോട്ട് പോകുവാൻ സമയമില്ല. വെള്ളം ഭക്ഷണവും ഓയിലും തീർന്നിരിക്കുന്നു. പക്ഷെ ഇവിടുന്നിനിയും വഴികൾ നീളുകയാണ്. ബോട്ടംലസ് പിറ്റിനു കുറുകെ സ്ഥിരമായി ഒരു പാലം നിർമ്മിക്കണം. എന്നിട്ട് ഇനിയുള്ള ഞായറാഴ്ചകളിൽ ഇവിടം മുഴുവനും സഞ്ചരിക്കണം. ഇവിടെയുള്ള നദി കണ്ടെത്തണം. എന്നാൽ സ്റ്റീവൻസൺ അങ്ങിനെ പോരുവാൻ തയ്യാറല്ലായിരുന്നു. ഇനി ഇങ്ങോട്ടൊരു വരവ് തനിക്ക് സാധ്യമല്ലെന്ന് അയാൾക്കറിയാമായിരുന്നു. അതുകൊണ്ട് അയാൾ വീണ്ടും മുന്നോട്ട് നടന്നു. അവസാനം അവർ വിശാലമായ ഒരു സ്ഥലത്ത് എത്തിച്ചേർന്നു. സ്റ്റീവൻസൺ ഉറക്കെ അലറി. അയാളുടെ ശബ്ദത്തിന്റെ മാറ്റൊലി കുറെയേറെ സമയം നീണ്ടു നിന്നു. പക്ഷെ എക്കോ അവസാനിച്ചു കഴിഞ്ഞപ്പോഴാണ് സ്റ്റീഫൻ ഒരു കാര്യം ശ്രദ്ധിക്കുന്നത്. പരിചയമുള്ള അല്ലെങ്കിൽ താൻ കേൾക്കുവാൻ കൊതിച്ചിരുന്ന ഒരു ശബ്ദം! “ ഇത് മാമത്ത് ഗുഹയിൽ ഞാൻ നടത്തിയ നടത്തിയ യാത്രയല്ല, മറിച്ച് , ആ ഗുഹകളിൽ ആദ്യ ഗൈഡായിരുന്ന സ്റ്റീഫൻ ബിഷപ്പ് 170 വർഷങ്ങൾക്ക് മുൻപ് നടത്തിയ മറ്റൊരു ചരിത്രയാത്രയുടെ വിവരണമാണ്. Mammoth Cave is a national park in west-central Kentucky, encompassing portions of Mammoth Cave, the longest cave system known in the world. The cave system is known to include more than 400 miles of passageway, and new discoveries and connections add several miles to this figure each year. === Buy my books | https://amzn.to/3fNRFwx Podcast | https://open.spotify.com/show/1AO0jHULpmOblBg56tSqAC ------------ *Social Connection Instagram I https://www.instagram.com/juliusmanuel_ Facebook | https://www.facebook.com/JuliusManuelHisStories Email: [email protected] Web: https://www.juliusmanuelcom/ --------------------------- *Credits & Licenses Music/ Sounds: YouTube Audio Library Video Footages : Storyblocks

Comment