#mentalillness #mentaldisorders #manasikarogam
ചികിത്സ കഴിഞ്ഞിട്ടും മാനസിക രോഗങ്ങൾ വീണ്ടും ആരംഭിക്കുന്നതിന്റെ പത്ത് ലക്ഷണങ്ങളെ കുറിച്ചാണ് വീഡിയോ.
ഈ ലക്ഷണങ്ങൾ നിങ്ങൾക്കോ പ്രിയപ്പെട്ടവർക്കോ കാണിക്കുന്നുണ്ടെങ്കിൽ അടുത്തുള്ള മാനസിക ആരോഗ്യ വിദഗ്ധരെ കാണിക്കുന്നത് നല്ലതാണ്.
കൂടുതൽ അറിയുവാൻ കാണുക...
Psy. Jayesh KG
MSc; FCECLD (RCI); PGDFDR (NALSAR)
Consultant Psychologist
www.jayeshkg.com